kerala Kerala News latest latest news thiruvananthapuram

മുതലപ്പൊഴിയിൽ വീണ്ടും അപകടം ; മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം മുതലപ്പൊഴിയിൽ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. അഴിമുഖം കടക്കുമ്പോൾ ശക്തമായ തിരമാലയിൽ പെടുകയായിരുന്നു. മത്സ്യത്തൊഴിലാളി നൗഫലിൻ്റെ തലക്ക് ഗുരുതരമായ പരിക്കേറ്റു. മറ്റു മൽസ്യബന്ധന തൊഴിലാളികളും കൂട്ടത്തിൽ ഉണ്ടായിരുന്നു. അവർ ഉടൻ തന്നെ നൗഫലിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

മുഖ്യമന്ത്രി കളമശേരിയില്‍; സ്‌ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു

Akhil

‘നമോ ഭാരത്’; രാജ്യത്തെ ആദ്യ റീജണൽ റെയിൽ സർവീസിന്റെ പേരുമാറ്റി; വിമർശിച്ച് കോൺ​ഗ്രസ്

Akhil

മുഹൂർത്തത്തിന് മുമ്പ് ബ്യൂട്ടിപാർലറിൽ പോയ വധു കാമുകനൊപ്പം പോയി; വിവരം അറിഞ്ഞ് മാതാപിതാക്കൾ കുഴഞ്ഞു വീണു

Akhil

Leave a Comment