മുതലപ്പൊഴിയിൽ വീണ്ടും അപകടം ; മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരം മുതലപ്പൊഴിയിൽ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. അഴിമുഖം കടക്കുമ്പോൾ ശക്തമായ തിരമാലയിൽ പെടുകയായിരുന്നു. മത്സ്യത്തൊഴിലാളി നൗഫലിൻ്റെ തലക്ക് ഗുരുതരമായ പരിക്കേറ്റു. മറ്റു മൽസ്യബന്ധന തൊഴിലാളികളും...