കാട്ടാനക്ക് മുന്നിൽ യുവാവിൻ്റെ പരാക്രമം; വിനോദ സഞ്ചാരികൾ രക്ഷപെട്ടത് തലനാരിഴക്ക്
അതിരപ്പിള്ളി മലക്കപ്പാറയിൽ കാട്ടാനക്ക് മുൻപിൽ യുവാവിൻ്റെ പരാക്രമം. ഇന്നലെ വൈകീട്ടാണ് സംഭവം നടക്കുന്നത്. ആന വാഹനങ്ങൾക്ക് മുന്നിലേക്ക് വരുകയായിരുന്നു. ആന റോഡിൽ തടസമായി നില്കുന്നത് കണ്ട് വിനോദസഞ്ചാരിയായ യുവാവ് ആനക്കടുത്തെത്തുകയും പ്രകോപനപരമായ രീതിയിൽ പെരുമാറുകയുമായിരുന്നു....