fire kerala Kerala News latest latest news thrissur

തൃശ്ശൂർ കൊരട്ടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊരട്ടി ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ യാത്രക്കാരൻ പെട്ടെന്ന് ഇറങ്ങിയതിനാൽ ദുരന്തം ഒഴിവായി. ഇന്ന് പുലർച്ച ഒരു മണിക്കാണ് സംഭവം നടക്കുന്നത്. കാറിൽ ഉണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ഷാജികുമാറാണ് കാർ ഓടിച്ചിരുന്നത്. ഇയാൾ പെട്ടെന്ന് തന്നെ കാറിൽ നിന്നിറങ്ങി. ചാലക്കുടിയിൽ നിന്ന് ഫയർ ഫോഴ്സ് സംഘമെത്തിയാണ് തീ അണച്ചത്. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല

Related posts

സിൽവർ ലൈനിനെതിരെ പ്രതിഷേധം; മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി സമരക്കാർ

Sree

പാലക്കാട് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു

Sree

രാമേശ്വരത്ത് വൻ ലഹരിമരുന്ന് വേട്ട, കണ്ടെത്തിയത് കടൽത്തീരത്ത് കുഴിച്ചിട്ട നിലയിൽ

Akhil

Leave a Comment