kerala Kerala News latest latest news thrissur

സന്തോഷ്‌ ട്രോഫി കേരള ടീമിൽ ഇടംനേടി ചാവക്കാട് മടേക്കടവ് സ്വദേശി കെ.പി.ശരത്ത്

ചാവക്കാടിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ് ശരത്. മണത്തല മുല്ലത്തറയിൽ സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയായ കിഴക്കൂട്ട് പ്രശാന്തിൻ്റെ മകനാണ് ശരത്. ചെറുപ്പം മുതൽ തന്നെ കാൽപന്തു കളിയിൽ ശരത് താല്പര്യം കാണിച്ചിരുന്നു. ഗുരുവായൂർ സ്പോർട്സ് അക്കാദമിയിൽ നിന്നും പരിശീലനം നേടിയ ശരത് ജില്ലക്ക് വേണ്ടി കിരീടം നേടിയ ടീമിൽ നിന്നാണ് സന്തോഷ്‌ ട്രോഫിക്ക് വേണ്ടിയുള്ള കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കേരള വർമ കോളേജ് വിദ്യാർത്ഥിയാണ്. അമ്മ സുബിത, സഹോദരൻ സനത്.

Related posts

ഇനി അറിയില്ലെന്ന് പറയരുത്; വിവിധ നിരത്തുകളില്‍ വാഹനങ്ങളുടെ വേഗപരിധി പുറത്തുവിട്ട് പൊലീസ്

Sree

ചരിത്ര നേട്ടവുമായി ‘2018’; പത്താം നാൾ 100 കോടി ക്ലബ്ബിൽ ഇടം നേടി ജൂഡ് ആന്തണി ചിത്രം……

Clinton

വടകരയിൽ KSRTC സൂപ്പർഫാസ്റ്റും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Akhil

Leave a Comment