ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ളീലമാക്കി പ്രചരിപ്പിച്ചു; വനിതാ ഫോറസ്റ്റ് സൂപ്രണ്ടിനെതിരെ നടപടി
ചാലക്കുടി: സഹപ്രവർത്തകയുടെ ചിത്രമെടുത്ത് അശ്ലീലമായി ചിത്രീകരിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച ചാലക്കുടി ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലെ വനിതാ സീനിയർ സൂപ്രണ്ടിന് സസ്പെൻഷൻ. സീനിയർ സൂപ്രണ്ട് ഹോബി ഹരിയെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ വിധേയമായി തിരുവനന്തപുരം...