kerala Kerala News kottayam latest latest news

കോട്ടയം ആപ്പാഞ്ചിറയിൽ ഓടുന്ന ട്രെയിനിൽ നിന്നും യുവാവ് പുറത്തേക്ക് ചാടി

കോട്ടയം ആപ്പാഞ്ചിറയിൽ ഓടുന്ന ട്രെയിനിൽ നിന്നും യുവാവ് പുറത്തേക്ക് ചാടി. കൊല്ലം സ്വദേശി അൻസാറാണ് വേണാട് എക്‌സ്പ്രസ്സിൽ നിന്നും ചാടിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേ പോലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് ട്രെയിനിൻ്റെ വാതിൽ വഴി പുറത്തേക്ക് ചാടുകയായിരുന്നു. യുവാവിൻ്റെ ആരോഗ്യനില മെച്ചപെട്ടുവരുന്നു.

Related posts

ലോറിക്കടിയിൽപ്പെട്ട് വയോധിക മരിച്ചു

Editor

‘ദിലീപിനെ പൂട്ടണം’ വ്യാജ വാട്സ്ആപ്പ് ചാറ്റ്; ഷോൺ ജോർജ് ചോദ്യം ചെയ്യലിന് ഹാജരായി

Editor

ബൈപാസ് നിർമാണത്തിനായി കോഴിക്കോട് കുന്ന്യോറ മല തുരന്നു; പ്രതിഷേധവുമായി നാട്ടുകാർ

Gayathry Gireesan

Leave a Comment