kerala Kerala News latest latest news

കഞ്ചിക്കോട് ഫാക്ടറിയിലെ വിഷപ്പുക ശ്വസിച്ച് 20 തൊഴിലാളികൾ ആശുപത്രിയിൽ

കഞ്ചിക്കോട് വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന അഗസ്ത്യ ടെക്‌സ്‌റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് എന്ന കമ്പനിയിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സ്ഥാപനത്തിൽ വിഷവാതകം ചോർന്ന് ഫാക്ടറിയിലെ തൊഴിലാളികൾക്ക് ആരോഗ്യപ്രശ്നം ഉണ്ടായത്. ഇതിനെത്തുടർന്ന് 10 തൊഴിലാളികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ 2 പേരെയും ഇന്ന് 8 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

കൊച്ചി അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി വനിതാ ഡോക്ടർ ജീവനൊടുക്കി

Sree

കൊല്ലത്ത് കാണാതായ രണ്ടരവയസുകാരനെ കണ്ടെത്തി;മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ആശ്വാസം

Sree

ഹരിത കർമ്മ സേന അംഗങ്ങൾക്ക് നേരെ നഗ്നത പ്രദർശനം നടത്തി മുൻ സൈനികൻ; പൊലീസ് നടപടി

Akhil

Leave a Comment