Category : kottayam

Kerala News kottayam latest news must read Trending Now

മദ്യ ലഹരിയില്‍ ശല്യം ചെയ്യുന്നത് പതിവായി; കോട്ടയത്ത് മകനെ അമ്മ കൊലപ്പെടുത്തി

Akhil
കോട്ടയം മുണ്ടക്കയത്ത് മകനെ അടിച്ചു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അനുദേവ് ആണ് മരിച്ചത്. മദ്യ ലഹരിയില്‍ അനുദേവ് മാതാവ് സാവിത്രിയുമായി തര്‍ക്കം പതിവ് ആയിരുന്നു. കഴിഞ്ഞ 20 നുണ്ടായ തര്‍ക്കത്തെ...
Arrest Attack kerala Kerala News kottayam

വനിത എസ് ഐയെ മുടിക്കുകുത്തിപ്പിടിച്ച്‌ പുറത്തടിച്ച് പ്രതി

Gayathry Gireesan
എരുമേലിയിൽ വനിത എസ് ഐക്ക് പ്രതിയുടെ മർദ്ദനം. എസ് ഐയുടെ മുടിക്കുകുത്തിപിടിച്ച്‌ പുറത്തടിച്ച 72കാരൻ പിടിയിൽ. ഇന്നലെയാണ് സംഭവം നടക്കുന്നത്. ഇന്നലെ ജില്ലയിൽ വ്യാപകമായി പോലീസ് സ്പെഷ്യൽ ഡ്രൈവ് നടത്തിയിരുന്നു. വാറണ്ട് നിലനിൽക്കുന്ന കേസുകളിലുള്ള...
accident death kerala Kerala News kottayam latest latest news

ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ വീട്ടമ്മക്ക് ദാരുണാന്ത്യം

Gayathry Gireesan
ചികിത്സക്ക് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴി അപകടത്തിൽ പെട്ട് വീട്ടമ്മ മരിച്ചു. കാഞ്ഞിരപ്പിള്ളി ടൗണിൽ വച്ചാണ് അപകടമുണ്ടായത്. കട്ടപ്പന സ്വദേശിനിയായ പയ്യപ്പിള്ളി വീട്ടിൽ അമ്മിണി മാത്യു ആണ് മരിച്ചത്. കാഞ്ഞിരപ്പിള്ളി ടൗണിൽ ഇവർ...
Kerala News kottayam latest news Local News must read

കോട്ടയത്ത് അമ്മയെ കൊന്ന കേസിലെ പ്രതി പാലത്തിൽ തൂങ്ങി മരിച്ചു

Akhil
കോട്ടയത്ത് അമ്മയെ കൊന്ന കേസിലെ പ്രതി പാലത്തിൽ തൂങ്ങി മരിച്ചു. കയറിൽ കുരുക്കിയ കയർ ഓട്ടോറിക്ഷയിൽ കെട്ടി പാലത്തിൽ നിന്ന് ചാടുകയായിരുന്നു. പനച്ചിക്കാട് സ്വദേശി ബിജു (50) ആണ് ആത്മഹത്യ ചെയ്തത്. അമ്മയെ നെഞ്ചിലും...
death kerala Kerala News kottayam latest latest news

കോട്ടയത്ത് വ്യാപാരി ആത്മഹത്യയ ചെയ്ത സംഭവത്തിൽ ശബ്ദ സംഭാഷണം പുറത്ത്; ആത്മഹത്യ ചെയ്താലും കുഴപ്പമില്ലെന്ന് ബാങ്ക് ജീവനക്കാരൻ

Gayathry Gireesan
ആത്മഹത്യ ചെയ്ത ബിനുവിനോട് ബാങ്ക് ജീവനക്കാരൻ ഭീഷണിപ്പെടുത്തി സംസാരിക്കുന്ന ശബ്ദരേഖയാണ് കുടുംബം പുറത്തുവിട്ടത്. ബാങ്ക് ജീവനക്കാരൻ്റെ നിരന്തരമായ ഭീഷണി കാരണം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണെന്ന് ബിനു പറയുമ്പോൾ, ആത്മഹത്യ ചെയ്താൽ കുഴപ്പമില്ലെന്ന് ജീവനക്കാരൻ മറുപടി...
Alappuzha idukki kannur KASARAGOD kerala Kerala News KOCHI kottayam kozhikode latest latest news Malappuram palakkad Rain thrissur Weather

സംസ്ഥാനത്ത് ഇന്നുമുതൽ മഴ ശക്തമാകും; നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

Akhil
സംസ്ഥാനത്ത് ഇന്നുമുതൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇന്നുമുതൽ സെപ്‌തംബർ 30 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര...
death kerala Kerala News kottayam latest latest news suicide

കോട്ടയത്ത് വ്യാപാരി ജീവനൊടുക്കിയത് ബാങ്കിൻ്റെ ഭീഷ‌ണിയെ തുടർന്നാണെന്നു മകൾ

Akhil
കോട്ടയം : അയ്മനത്ത് വ്യാപാരി ആത്മഹത്യ ചെയ്തത് ബാങ്കിന്റെ ഭീഷണിയെ തുടർന്നെന്നു പരാതി. അയ്മനം കുടയംപടി സ്വദേശി കെ.സി. ബിനു (50) ബാങ്കിന്റെ ഭീഷ‌ണിയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണു കുടുംബത്തിൻ്റെ പരാതി. കുടിശികയുടെ പേരിൽ...
Kerala News kottayam latest

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ വീടിന് അടുത്തുവച്ച് തീപിടിച്ചു; ഉടമ അതീവ ഗുരുതരാവസ്ഥയിൽ

Akhil
കോട്ടയം: വാകത്താനം പാണ്ടഞ്ചിറയിൽ കാർ കത്തി ഉടമയ്ക്ക് ഗുരുതര പരിക്ക്. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണ് ഗുരുതരമായി പരിക്കേറ്റത്. തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനിടെയാണ് അപകടം. വീടിന്...
crime Kerala News kottayam latest news

കോട്ടയത്ത് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച നിലയില്‍; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Akhil
കോട്ടയം പൂവന്തുരുത്തില്‍ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച നിലയില്‍. ളാക്കാട്ടൂര്‍ സ്വദേശി ജോസ് (55) ആണ് മരിച്ചത്. ജോസിനെ ആക്രമിച്ചതെന്ന് കരുതുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്നു...
Kerala News kottayam latest news

കോട്ടയത്ത് സ്വകാര്യ ഫാക്ടറിയിലെ നിർമ്മാണത്തിനിടയിൽ മൺതിട്ട ഇടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു

Akhil
കോട്ടയം ഈരാറ്റുപേട്ടയില്‍ സ്വകാര്യ ഫാക്ടറിയിലെ നിർമ്മാണത്തിനിടയിൽ മൺതിട്ട ഇടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ  ബംഗാൾ സ്വദേശി രത്തൻ (38) ആണ് മരിച്ചത്. ഈരാറ്റുപേട്ട അജ്മി ഫുഡ്സിലായിരുന്നു അപകടം.  വലിയ മൺ തിട്ടയുടെ അടിയിൽ കോൺക്രീറ്റ് ചെയ്തുകൊണ്ടിരുന്നപ്പോൾ...