Kerala News kottayam latest news Local News must read

കോട്ടയത്ത് അമ്മയെ കൊന്ന കേസിലെ പ്രതി പാലത്തിൽ തൂങ്ങി മരിച്ചു

കോട്ടയത്ത് അമ്മയെ കൊന്ന കേസിലെ പ്രതി പാലത്തിൽ തൂങ്ങി മരിച്ചു. കയറിൽ കുരുക്കിയ കയർ ഓട്ടോറിക്ഷയിൽ കെട്ടി പാലത്തിൽ നിന്ന് ചാടുകയായിരുന്നു.

പനച്ചിക്കാട് സ്വദേശി ബിജു (50) ആണ് ആത്മഹത്യ ചെയ്തത്.

അമ്മയെ നെഞ്ചിലും മുഖത്തും ചവിട്ടി കൊന്ന കേസിലെ പ്രതിയാണ് ബിജു. ജാമ്യത്തിൽ ഇറങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. കോട്ടയം വാകത്താനത്താണ് സംഭവം നടന്നത്.

ALSO READ:എറണാകുളം ഉൾപ്പെടെ 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; അറബികടലിൽ രൂപപ്പെട്ട ന്യുന മർദ്ദം തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു

Related posts

സഹോദരനെയും കുടുംബത്തെയും തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

Sree

ഉംറ കർമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ മലയാളി തീർത്ഥാടക മരിച്ചു

Akhil

അർഹിക്കുന്ന നീതി ഗുസ്‌തി താരങ്ങൾക്ക് ലഭിക്കണം, ഇവർ തഴയപ്പെട്ടു കൂടാ: ടൊവിനോ തോമസ്

Akhil

Leave a Comment