Kerala News kottayam latest news

കോട്ടയത്ത് സ്വകാര്യ ഫാക്ടറിയിലെ നിർമ്മാണത്തിനിടയിൽ മൺതിട്ട ഇടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു

കോട്ടയം ഈരാറ്റുപേട്ടയില്‍ സ്വകാര്യ ഫാക്ടറിയിലെ നിർമ്മാണത്തിനിടയിൽ മൺതിട്ട ഇടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ  ബംഗാൾ സ്വദേശി രത്തൻ (38) ആണ് മരിച്ചത്. ഈരാറ്റുപേട്ട അജ്മി ഫുഡ്സിലായിരുന്നു അപകടം.  വലിയ മൺ തിട്ടയുടെ അടിയിൽ കോൺക്രീറ്റ് ചെയ്തുകൊണ്ടിരുന്നപ്പോൾ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും ചേര്‍ന്ന് വളരെ ശ്രമകരമായായാണ് മൃതദേഹം പുറത്തെടുത്തത്.

Related posts

വിമാനയാത്രക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറി; പരാതിയുമായി മലയാളത്തിലെ യുവനടി

Gayathry Gireesan

പാലക്കാട് മൂന്നു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 76കാരൻ പിടിയിൽ

Akhil

താളംതെറ്റി ട്രെയിന്‍ ഷെഡ്യൂള്‍; നിരവധി ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിട്ടു

Sree

Leave a Comment