Category : Gulf News

death Gulf News latest news thrissur

തൃശൂര്‍ സ്വദേശിനി ദുബായില്‍ ഷോക്കേറ്റ് മരിച്ചു

Akhil
തൃശൂര്‍ സ്വദേശിനി ദുബായില്‍ ഷോക്കേറ്റ് മരിച്ചു. അയ്യന്തോള്‍ സ്വദേശിനി നീതു ഗണേഷ് (35) ആണ് അല്‍ തവാറില്‍ മരിച്ചത്. വീട്ടിലെ കുളിമുറിയില്‍വെച്ചാണ് വ്യാഴാഴ്ച രാത്രി ഷോക്കേറ്റത്. കുളിമുറിയിലെ വെള്ളത്തില്‍നിന്നും ഷോക്കേറ്റതായാണ് വിവരം. കൊല്ലം മേടയില്‍മുക്ക്...
Gulf News latest news Special World News

ലോകത്തിലെ മികച്ച നഗരം മിയാമി; ദുബായ് മൂന്നാമത്

Akhil
ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മിയാമി. ദി ഇക്കോണമിസ്റ്റ് മാഗസിൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് മികച്ച നഗരമായി മിയാമിയെ തെരെഞ്ഞെടുത്തത്. പട്ടികയിൽ മൂന്നാം സ്ഥാനത്ത് ദുബായിയാണ്. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, സിഡ്നി, ജൊഹാനസ്ബർഗ്, പാരിസ്, സാൻഫ്രാൻസിസ്കോ...
Gulf News

കുവൈത്തിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്; 3 വർഷത്തിനിടെ മൂന്നാം തവണ

Sree
കുവൈത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് ഇന്ന്. 15 വനിതകൾ ഉൾപ്പെടെ 207 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. 5 മണ്ഡലങ്ങളിൽ നിന്നു 10 പേർ വീതം, മൊത്തം 50 പേരെയാണ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള...
Gulf News

നോബിള്‍ ബാഡ്മിന്റണ്‍ മെഗാ ഡബിള്‍സ് ടൂര്‍ണമെന്റ് നാളെ മുതല്‍

Sree
ദമ്മാമിലെ പ്രമുഖ ബാഡ്മിന്റണ്‍ ക്ലബ്ബായ നോബിള്‍ ബാഡ്മിന്റണ്‍ മെഗാ ഡബിള്‍സ് ടൂര്‍ണമെന്റ്റ് സംഘടിപ്പിക്കുന്നു. ജൂണ്‍ 2, 3 തീയതികളിലായി സൗദി ബാഡ്മിന്റണ്‍ കമ്മിറ്റിയുടെ അംഗീകാരത്തോടെ നടത്തെപ്പെടുന്ന ടൂര്‍ണമെന്റ്റില്‍ സൗദിയിലെ ഇന്ത്യ, ഇന്തോനേഷ്യ, തായ്ലന്‍ഡ്, ഫിലിപ്പീന്‍സ്,...
Gulf News latest news

യുഎഇ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി; അപേക്ഷിക്കാന്‍ ജൂണ്‍ 30 വരെ മാത്രം സമയം

Akhil
യുഎഇ പ്രഖ്യാപിച്ച തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇനിയും അംഗമാകാത്തവര്‍ക്ക് നിര്‍ദേശവുമായി അധികൃതര്‍. പദ്ധതിയില്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം. ചെയ്തിരുന്ന ജോലിയുടെ അടിസ്ഥാന ശമ്പളത്തിന്റെ അറുപത് ശതമാനം മൂന്ന് മാസം ലഭിക്കുന്നതമാണ്...
Gulf News

സൗദിയിൽ മോഷ്‌ടാക്കളുടെ ആക്രമണത്തിന് ഇരയായ പ്രവാസി നാട്ടിലെത്തി

Sree
രാത്രി ജോലികഴിഞ്ഞ് റൂമിലേക്ക് മടങ്ങുകയായിരുന്ന അദ്ദേഹത്തെ ഒരു സംഘം മോഷ്‌ടാക്കൾ പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നു. സൗദി അറേബ്യയില്‍ കവർച്ചക്കാരുടെ ആക്രമണത്തിന് ഇരയായ പ്രവാസിയായ ബിനു നാട്ടിലെത്തി. സന്നദ്ധ പ്രവർത്തകരുടെ ഇടപെടലിന് ഒടുവിലാണ് അദ്ദേഹം നാട്ടിലേക്ക് എത്തിയത്....
Gulf News latest news robbery Trending Now

സൗദിയിലെ 325 കിലോ സ്വർണ മോഷണം; നടന്നത് കൊടും ചതി; സൗദി ജയിലിൽ ശിക്ഷിക്കപ്പെട്ടത് രണ്ട് നിരപരാധികൾ

Clinton
സൗദി സ്വർണ മോഷണം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തൽ. 80 കോടി വിലമതിക്കുന്ന 325 കിലോ സ്വർണം അടങ്ങിയ കണ്ടെയ്‌നർ കിംഗ് ഖാലിദ് എയർപോർട്ടിൽ നിന്ന് കടത്തിയതിന് പിന്നില് മലയാളികൾ ഉൾപ്പെട്ട അന്താരാഷ്ട്ര നെറ്റ്വർക്കെന്ന് റിപ്പോർട്ട്....
Gulf News India Kerala Government flash news latest news Kerala News National News

മദീനയില്‍ ഖുബാ പള്ളിയുടെ വികസനപദ്ധതിക്കായി 200 കെട്ടിടങ്ങള്‍ പൊളിച്ച് നീക്കും.

Sree
മദീനയില്‍ ഖുബാ പള്ളിയുടെ ആദ്യഘട്ട വികസനപദ്ധതിക്കായി 200 കെട്ടിടങ്ങള്‍ പൊളിച്ച് നീക്കും. കൃഷിയിടങ്ങളും ചരിത്ര സ്ഥലങ്ങളും സംരക്ഷിച്ച് കൊണ്ടാണ് വിപുലീകരണം നടക്കുക. പദ്ധതി പൂര്‍ത്തിയായാല്‍ സൌദിയിലെ ഏറ്റവും വലിയ മൂന്നാമത്തെ പള്ളിയായി ഇത് മാറും.സൗദി...
Gulf News World News

കുവൈറ്റില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചു; 50ലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തു

Sree
കുവൈറ്റില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് 50 ലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മാന്‍പവര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാണ് നിയമം പ്രാബല്യത്തില്‍ വന്നത്....
Gulf News National News Trending Now World News

യുഎഇ പ്രസിഡന്റ് അന്തരിച്ചു

Sree
യുഎഇ പ്രസിഡൻ്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. യുഎഇയുടെ രണ്ടാമത്തെ പ്രസിഡൻ്റാണ്. അല്പസമയം മുൻപായിരുന്നു അന്ത്യം. ഇന്ത്യയോടും കേരളത്തോടുമൊക്കെ ആത്മബന്ധം പുലർത്തിയിരുന്ന ആളായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ...