മദീനയില്‍ ഖുബാ പള്ളിയുടെ വികസനപദ്ധതിക്കായി 200 കെട്ടിടങ്ങള്‍ പൊളിച്ച് നീക്കും.
മദീനയില്‍ ഖുബാ പള്ളിയുടെ ആദ്യഘട്ട വികസനപദ്ധതിക്കായി 200 കെട്ടിടങ്ങള്‍ പൊളിച്ച് നീക്കും. കൃഷിയിടങ്ങളും ചരിത്ര സ്ഥലങ്ങളും സംരക്ഷിച്ച് കൊണ്ടാണ് വിപുലീകരണം നടക്കുക. പദ്ധതി പൂര്‍ത്തിയായാല്‍ സൌദിയിലെ ഏറ്റവും വലിയ മൂന്നാമത്തെ പള്ളിയായി ഇത് മാറും.സൗദി...