Tag : kozhikkode

kerala Kerala News kozhikode latest latest news MURDER

5 വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ് ; അമ്മയെ കോടതി വെറുതെ വിട്ടു.

Akhil
കോഴിക്കോട് പയ്യാനക്കലിൽ 5 വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയെ കോടതി വെറുതെ വിട്ടു. സാഹചര്യ തെളിവുകളുടെ അഭാവത്തിലാണ് കുട്ടിയുടെ അമ്മ സമീറയെ കോടതി വെറുതെ വിട്ടത്. 2021 ജൂലൈയിൽ കോഴിക്കോട് പയ്യാനക്കൽ...
Arrest Honey Trap KASARAGOD kerala Kerala News kozhikode latest latest news

കാസർഗോഡ് ഹണിട്രാപ്പ് സംഘം പോലീസ് പിടിയിൽ

Akhil
കാസർഗോഡ് 59കാരനെ ഹണിട്രാപ്പിൽ പെടുത്തി 5 ലക്ഷം തട്ടിയ സംഘത്തെ പോലീസ് പിടികൂടി. കോഴിക്കോട് സ്വദേശികളായ ദമ്പതികൾ അടക്കം 7 പേരാണ് പിടിയിലായത്. നാട്ടിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നയാളാണ് പരാതിക്കാരനായ മാങ്ങാട് സ്വദേശി. ഇദ്ദേഹത്തിൻ്റെ...
death kerala Kerala News kozhikode latest latest news

ഛർദിയെ തുടർന്ന് കുഴഞ്ഞുവീണ രണ്ട് വയസുകാരി മരിച്ചു

Akhil
കോഴിക്കോട് ഛർദിയെ തുടർന്ന് കുഴഞ്ഞുവീണ രണ്ട് വയസുകാരി മരിച്ചു. കുട്ടിയെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറുമ്പയിൽ പ്രകാശന്റെയും ലിജിയുടെയും മകൾ ഈവ ആണ് മരിച്ചത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ്...
death kerala Kerala News kozhikode latest latest news suicide

ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനെയും അമ്മയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Akhil
കോഴിക്കോട് മുക്കത്ത് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനെയും അമ്മയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം ഫയർ സ്റ്റേഷനിലെ ഡ്രൈവർ ഷിംജു, അമ്മ ശാന്തകുമാരി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശാന്തകുമാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ...
death kerala Kerala News kozhikode latest latest news

കോഴിക്കോട് പ്രമുഖ തിയറ്റേർ ഉടമ കെ.ഓ ജോസഫ് അന്തരിച്ചു

Akhil
പ്രമുഖ തിയറ്റേർ ഉടമ മുക്കം കിഴക്കാരക്കാട്ട് കെ.ഓ ജോസഫ് അന്തരിച്ചു. ചങ്ങരംകുളത്തെ തിയറ്റേർ കെട്ടിടത്തിൽ നിന്ന് കാൽ വഴുതി വീണ് ഉണ്ടായ അപകടത്തിലാണ് മരണം. ഇന്ന് പുലർച്ചെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. മുക്കം...
Arrest kerala Kerala News kozhikode latest latest news theft

കോഴിക്കോട് പട്ടാപ്പകൽ വീട് തുറന്ന് മോഷണശ്രമം ; പ്രതി പിടിയിൽ

Gayathry Gireesan
കോഴിക്കോട് പട്ടാപ്പകൽ വീട് തുറന്ന് മോഷണത്തിന് ശ്രമിച്ച ചേന്നമംഗലൂർ സ്വദേശി അനീഷ് പിടിയിൽ. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം നടക്കുന്നത് . വീട്ടുക്കാർ പുറത്തുപോയ സമയത്ത് കള്ളൻ വീടിനുള്ളിലേക്ക് കയറുകയായിരുന്നു.പ്രതി ഒന്നരപവൻ്റെ മാല മോഷ്ടിച്ചിട്ടുണ്ട് .വീട്ടുകാർ...
drug carrier case kerala Kerala News kozhikode

കോഴിക്കോട് നഗരത്തിൽ മയക്കുമരുന്ന് വേട്ട: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Sree
കോഴിക്കോട്: മാങ്കാവ് കിണാശ്ശേരിയിൽ  5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. കോഴിക്കോട് താലൂക്കിൽ വളയനാട് വില്ലേജിൽ പൊക്കുന്ന് ദേശത്ത് ഇടശ്ശേരിതാഴം  മുബാറക്ക് (31) ആണ് പിടിയിലായത്.  കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. ശരത്ബാബുവിന്റെ...