KSRTCയും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം
കോഴിക്കോട് കൊടുവള്ളിയിൽ KSRTCയും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം. 5 പോലീസുക്കാരടക്കം 22 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്തുനിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന KSRTC ബസും അടിവാരം...