Bus Accident kerala Kerala News kozhikode latest latest news

KSRTCയും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം

കോഴിക്കോട് കൊടുവള്ളിയിൽ KSRTCയും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം. 5 പോലീസുക്കാരടക്കം 22 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം.

ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്തുനിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന KSRTC ബസും അടിവാരം ഭാഗത്തുനിന്നും കോഴിക്കോട് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റ എല്ലാവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

E24 News Kerala

Updated News Click Here

KSRTCയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം

Related posts

‘വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യം, ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ല’; കെ കൃഷ്ണൻകുട്ടി

Akhil

ബീസ്റ്റിൽ തകർന്ന നെൽസൺ; അന്നൊരു അവാർഡ് വേദിയിൽ അപമാനം; ഇന്ന് ‘ജയിലറി’ലൂടെ മധുര പ്രതികാരം!

Akhil

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപണം: ഹോക്കി താരം വരുൺ കുമാറിനെതിരെ കേസ്

Akhil

Leave a Comment