Accident Bus Accident kerala Kerala News latest latest news thrissur

തൃശ്ശൂരിൽ സ്വകാര്യ ബസ് അപകടം

തൃശ്ശൂരിൽ സ്വകാര്യ ബസ് അപകടം. തൃശ്ശൂർ കേച്ചേരിയിൽ സ്വകാര്യ ബസ് അപകടത്തിൽ പെട്ടു. ചൂണ്ടൽ പാലത്തിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. 15 പേർക്ക് പരിക്കേറ്റു.ആരുടേയും പരിക്ക് ഗുരുതരമല്ല .

ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻവശം പൂർണമായും തകർന്നു . കുടുങ്ങി കിടന്ന സ്ത്രീയെ ഫയർ ഫോഴ്‌സ് എത്തി വെട്ടിപ്പൊളിച്ചാണ് രക്ഷപെടുത്തിയത്.

ബസ് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ചുനിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. കുന്നംകുളത്തുനിന്നും തൃശ്ശൂരിലേക്ക് വരുന്ന വഴിയിലാണ് അപകടം.

E24 News Kerala

Updated News Click Here

തൃശ്ശൂരിൽ സ്വകാര്യ ബസ് അപകടം

Related posts

വെറും 20 രൂപ മതി; സ്വാതന്ത്ര്യ ദിനത്തിൽ കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം

Akhil

29 ബാറിൽ നിന്ന് 800 ബാറുകളാണ് തുറന്നത്; മദ്യനയത്തിനെതിരെ കെസിബിസി

Sree

മാജിക്കൽ മെസി!! ലീഗ് കപ്പില്‍ ഇന്റര്‍ മിയാമി ക്വാര്‍ട്ടറില്‍

Akhil

Leave a Comment