death latest news must read National News

സൗദി ദമ്മാമിലെ നാബിയയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

സൗദി ദമ്മാമിലെ നാബിയയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ഇരിക്കൂർ സ്വദേശി ഷംസാദ് മേനോത്തി (32) നെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബവുമൊത്ത് ദമ്മാം ഖത്തീഫിൽ താമസിച്ചു വരികയായിരുന്നു. ഒരാഴ്ച മുമ്പ് കുടുംബം നാട്ടിലേക്ക് മടങ്ങിയതായിരുന്നു.

പത്ത് വർഷമായി ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു ആദിലയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്.

മൃതദേഹം ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കെ.എം.സി.സി ഖതീഫ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി വരികയാണ്.

EXCELLENCE GROUP OF COMPANIES

E24 NEWS KERALA

സൗദി ദമ്മാമിലെ നാബിയയിൽ മലയാളി യുവാവിനെ

Related posts

കയ്പമംഗലത്ത് പഞ്ചായത്ത് മെമ്പറുടെ കയ്യിൽ നിന്നും കൈകൂലി വാങ്ങിയ വിഇഒ അറസ്റ്റി

Sree

വിദ്യാർത്ഥിനിയുമായി പ്രണയം, അധ്യാപിക ലിംഗമാറ്റം നടത്തി പുരുഷനായി; ഒടുവിൽ വിവാഹം

Editor

ത്രില്ലര്‍ പോരില്‍ ആര്‍സിബി ജയം; പഞ്ചാബിനെ തകര്‍ത്തത് 4 വിക്കറ്റിന്

Akhil

Leave a Comment