Celebrity death latest latest news

പ്രശസ്‌ത നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു

നടിയുടെ മാനേജർ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അർബുദ ബാധയെ തുടർന്നാണ് 32-ാം വയസിൽ നടി അന്തരിച്ചത്. 2010ഓട് കൂടിയാണ് താരം മോഡൽ രംഗത്തേക്ക് എത്തുന്നത്. 2013ൽ പുറത്തിറങ്ങിയ നഷ എന്ന ചിത്രത്തിലൂടെയാണ് താരത്തിൻ്റെ സിനിമ അരങ്ങേറ്റം. താരത്തിൻ്റെ മരണവാർത്ത വിശ്വസിക്കാൻ ആരാധകർക്ക് ഇതുവരെ സാധിച്ചട്ടില്ല. സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് താരത്തിൻ്റെ മരണം

Related posts

അക്ഷമരായി ഫലം കാത്ത് സ്ഥാനാര്‍ത്ഥികള്‍; ചാണ്ടി ഉമ്മന്റെ ലീഡ് ആറായിരം കടന്നു

Akhil

മയക്കുമരുന്ന് കേസ്: പഞ്ചാബിൽ കോൺഗ്രസ് എംഎൽഎയെ അറസ്റ്റ് ചെയ്തു

Akhil

ചേറ്റുപുഴ പാടത്ത് വൻ തീപ്പിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ട്ടം

Akhil

Leave a Comment