മരിച്ചിട്ടില്ലെന്ന് പൂനം പാണ്ഡെ, ഉദ്ദേശിച്ചത് കാൻസർ ബോധവൽക്കരണം
മരിച്ചിട്ടില്ലെന്ന വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടിയും മോഡലുമായ പൂനം പാണ്ഡെ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടിയുടെ മാനേജർ വഴി നടി അർബുദ ബാധയെ തുടർന്ന് മരണപെട്ടു എന്ന വിവരം ജനങ്ങളിലേക്ക് എത്തുന്നത്. ആരാധകർക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു...