Arrest kerala Kerala News latest latest news

കിണറ്റിൽ ആസിഡും ഓയിലും , 15 ഓളം വീടുകളിലെ കുടിവെള്ളം മുട്ടിച്ച് പ്രദേശവാസി

ഐക്കാട് പ്രദേശത്തെ 15 ഓളം വീടുകളിലെ കിണറ്റിൽ ആസിഡും ഓയിലും. പ്രദേശത്തെ യുവാവായ റിതേഷ് എന്നയാളാണ് വീടുകളിലെ കിണറ്റിൽ ആസിഡും ഓയിലും ഒഴിച്ച് കുടിവെള്ളം ഉപയോഗശൂന്യമാക്കിയത്. അതിരാവിലെ കിണറ്റിലെ വെള്ളം മുഖത്തൊഴിച്ചപ്പോൾ നീറ്റൽ ഉണ്ടായതിനെ തുടർന്ന് നോക്കിയപ്പോഴാണ് കിണറ്റിൽ ആസിഡ് ഒഴിച്ച വിവരം അറിയുന്നത്.ഇയാൾ സ്ഥിരമായി വീടുകളിൽ വന്ന് ഉപദ്രവിക്കാറുണ്ടെന്നും പ്രദേശവാസികൾ അഭിപ്രായപ്പെട്ടു. കിണർ വൃത്തിയാക്കാതെ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ജനങ്ങൾ. ചൂടക്കാലമായതിനാൽ വെള്ളത്തിൻ്റെ ലഭ്യത കുറവാണ്. അതും ഒരു ആശങ്കയായി നിൽക്കുന്നുണ്ട്.

Related posts

തൃശ്ശൂരില്‍ തെരുവുനായുടെ ആക്രമണം: രക്ഷപ്പെടാൻ ശ്രമിക്കവെ സൈക്കിൾ പോസ്റ്റിലിടിച്ച് വീണ് വിദ്യാർഥിയുടെ പല്ലുകൾ കൊഴിഞ്ഞു

Akhil

കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്ന സംഘം തിരുവനന്തപുരത്ത് പിടിയിൽ; കണ്ടെത്തിയത് തമിഴ്നാട്ടിൽ നിന്നും കാണാതായ നാല് മാസം പ്രായമുള്ള കുഞ്ഞിനെ

Akhil

ഹമാസ് തീവ്രവാദികൾ നഗ്നയായി കൊണ്ടുപോയ യുവതിയെ തിരിച്ചറിഞ്ഞു; കൊല്ലപ്പെട്ടത് ജർമൻ പൗര

Akhil

Leave a Comment