Celebrity KASARAGOD kerala Kerala News latest latest news

ഷിയാസ് കരീമിനെ ചന്തേര പോലീസ് കസ്റ്റഡിയിൽ വാങ്ങി

ഇന്നലെ രാവിലെയാണ് ദുബായിൽ നിന്നും ചെന്നൈ വിമാനത്താവളത്തിൽ വന്നെത്തിയ ഷിയാസ് കരീമിനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചത്. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിലാണ് ഷിയാസിനെ പിടികൂടിയത്.ഇന്നലെ ഷിയാസിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.ഇന്ന് രാവിലെ എട്ടരയോടു കൂടിയാണ് ചന്തേര പോലീസ് ചെന്നൈയിലെത്തി ഷിയാസിനെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.

ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിൽ കൂടി തന്നെ ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതുകൊണ്ട് ഷിയാസിനെ ചന്തേര പോലീസ് കസ്റ്റഡിയിൽ വാങ്ങണം. ശേഷം ചന്തേര പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ് രേഖപ്പെടുത്തും. അതിനുശേഷം ജാമ്യ വ്യവസ്ഥ എന്താണോ അതുമായി ബന്ധപ്പെട്ടുള്ള നടപടികളിലേക്ക് നീങ്ങുക. ചെന്നൈയിൽ നിന്നും റോഡ് മാർഗം ഷിയാസ് കരീമും ചന്തേര പോലീസും കാസർഗോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്.

Related posts

ഹർദിക് പാണ്ഡ്യയുടെ പരാതിയിൽ അർധ സഹോദൻ വൈഭവ് പാണ്ഡ്യ അറസ്റ്റിൽ

Akhil

ചരിത്രത്തിൽ ആദ്യം: ഭക്ഷ്യസുരക്ഷയിൽ ഒന്നാം സ്ഥാനം നേടി കേരളം; രാജ്യത്ത് ഒന്നാം സ്ഥാനത്ത്

Sree

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം: 2 കുടിയേറ്റ തൊഴിലാളികൾക്ക് വെടിയേറ്റു

Akhil

Leave a Comment