Category : Celebrity

Celebrity Entertainment latest latest news

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ദേവ് മോഹന് 31ആം പിറന്നാൾ. സമൂഹമാധ്യമങ്ങളിലൂടെ വൈറലായി താരത്തിൻ്റെ കേക്ക് .

Akhil
സൂഫി​യും​ ​സു​ജാ​ത​യും​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​പ്രേ​ക്ഷ​ക​രു​ടെ​ ​മ​നം​ ​ക​വ​ർ​ന്ന​ ​ന​ട​ൻ​ ​ദേ​വ് ​മോ​ഹ​ന്റെ​ ​പി​റ​ന്നാ​ൾ​ ​കേ​ക്കാ​ണ് ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​ഇ​പ്പോ​ൾ​ ​വൈറലായിരിക്കുന്നത് . സൂ​ഫി​യും​ ​സു​ജാ​ത​യും​ ,​​​പ​ന്ത്ര​ണ്ട്,​​​ ​ശാ​കു​ന്ത​ളം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലെ​ ​തൻ്റെ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​ഉ​ൾ​പ്പെ​ടു​ത്തിയാണ്...
Celebrity Entertainment latest Special

ബീസ്റ്റിൽ തകർന്ന നെൽസൺ; അന്നൊരു അവാർഡ് വേദിയിൽ അപമാനം; ഇന്ന് ‘ജയിലറി’ലൂടെ മധുര പ്രതികാരം!

Akhil
സൂപ്പർ താരങ്ങളും സംവിധായകരുമടക്കം പങ്കെടുക്കുന്ന തമിഴിലെ വലിയൊരു അവാർഡ് ഷോ. അവിടേക്ക് ആദ്യം എത്തുന്നത് ‘വിക്രം’ സംവിധായകൻ ലോകേഷ് കനകരാജ്. ലോകേഷ് എത്തിയയുടൻ ബൗൺസേഴ്സും സംഘാടകരും ഫോട്ടോഗ്രാഫേഴ്സും അദ്ദേഹത്തെ വളഞ്ഞു. സ്റ്റേജിൽ എത്തുന്നതുവരെ ലോകേഷിനൊപ്പം...
Celebrity death kerala

അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകിട്ട്

Akhil
അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകിട്ട് നടക്കും. രാവിലെ സിദ്ദിഖിന്റെ ഭൗതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മൃതദേഹംപള്ളിക്കരയിലെ വസതിയിലും പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. വൈകീട്ട് 6 മണിക്ക് എറണാകുളം...
accident Celebrity latest news

അലക്ഷ്യമായി വാഹനമോടിച്ചു; വാഹനാപകടത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്

Clinton
പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ പൊലീസ് കേസെടുത്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. നാളെ കാറുമായി പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. അപകടത്തില്‍...
Celebrity Entertainment Kerala News latest

വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി; നടന്‍ വിജയകുമാറിനെതിരെ മകള്‍

Akhil
നടന്‍ വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി മകളും നടിയുമായ അര്‍ത്തന ബിനു. വിജയകുമാര്‍ മതില്‍ ചാടി കടന്ന് വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചെന്നും പൊലീസിനെ വിളിച്ചിട്ടും ആരും സഹായത്തിനായി എത്തിയില്ലെന്നും അര്‍ത്തന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു....
Celebrity latest news Trending Now

ശസ്ത്രക്രിയ കഴിഞ്ഞു; ഇനി വേണ്ടത് വിശ്രമം; ആരോഗ്യവിവരം പങ്കുവെച്ച് പൃഥ്വിരാജ്

Akhil
സിനിമാ ചിത്രീകരണത്തിനിടയിലുണ്ടായ പരിക്കിൽ ശസ്ത്രക്രിയ പൂർത്തിയായതായി നടൻ പൃഥ്വിരാജ്. വിലായത്ത് ബുദ്ധയെന്ന പൃഥ്വിരാജിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. കാൽക്കുഴയ്ക്കേറ്റ പരിക്കിൽ കഴിഞ്ഞ ദിവസമായിരുന്നു ശസ്ത്രക്രിയ നടന്നത്. ഇപ്പോൾ, തന്റെ ആരോഗ്യവിവരം താരം തന്നെ...
Celebrity Kerala News latest news must read

ബിജെപി വിടുന്നു; ഭീമൻ രഘു ഇനി സിപിഐഎമ്മിലേക്ക്..

Akhil
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ ഭീമന്‍ രഘു സിപിഐഎമ്മിലേക്ക്. പാര്‍ട്ടിപ്രവേശനം മുഖ്യമന്ത്രി വന്നാൽ ഉടനെന്നും അദ്ദേഹത്തെ നേരില്‍ കണ്ടു സംസാരിക്കുമെന്നും ഭീമന്‍ രഘു ട്വന്റിഫോറിനോട് പറഞ്ഞു. വലിയ സന്തോഷത്തിലാണെന്നും...
Celebrity death latest news

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

Akhil
കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് കരൾ രോ​ഗം സ്ഥിരീകരിച്ചത്. നേരത്തെ ഹരീഷിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കൾ സാമൂഹ്യമാധ്യമങ്ങൾ വഴി...
Celebrity latest news Trending Now

മുന്നിലുള്ളത് വലിയ സ്വപ്‌നങ്ങൾ; സർക്കാർ സർവീസിൽ നിന്നും ജോബി നാളെ വിരമിക്കുന്നു

Akhil
ഔദ്യോഗിക പരിവേഷങ്ങൾ അഴിച്ചുവെച്ച് മുഴുവൻ സമയ കലാജീവിതത്തിനായി ഒരുങ്ങുകയാണ് സിനിമ സീരിയൽ താരം ജോബി. 24 കൊല്ലത്തെ സർക്കാർ സർവീസിൽ നിന്നും ജോബി നാളെ വിരമിക്കുകയാണ്. സിനിമയിൽ സജീവമാകുന്നതിനൊപ്പം മറ്റ് സ്വപനങ്ങളും താരത്തിനുണ്ട്. മലയാള...
Celebrity death

നടി വിജയലക്ഷ്മി അന്തരിച്ചു

Sree
തമിഴ് സിനിമാ-സീരിയല്‍ താരം വിജയലക്ഷ്മി ( 70 )അന്തരിച്ചു. തമിഴ് സിനിമാ-സീരിയല്‍ താരം, നടി വിജയലക്ഷ്മി ( 70 )അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തിന് ചികിത്സയിലിരിക്കെ വിജയലക്ഷ്മിക്ക് വീണുപരിക്കേറ്റിരുന്നതായി...