Celebrity Entertainment latest latest news

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ദേവ് മോഹന് 31ആം പിറന്നാൾ. സമൂഹമാധ്യമങ്ങളിലൂടെ വൈറലായി താരത്തിൻ്റെ കേക്ക് .

സൂഫി​യും​ ​സു​ജാ​ത​യും​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​പ്രേ​ക്ഷ​ക​രു​ടെ​ ​മ​നം​ ​ക​വ​ർ​ന്ന​ ​ന​ട​ൻ​ ​ദേ​വ് ​മോ​ഹ​ന്റെ​ ​പി​റ​ന്നാ​ൾ​ ​കേ​ക്കാ​ണ് ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​ഇ​പ്പോ​ൾ​ ​വൈറലായിരിക്കുന്നത് . സൂ​ഫി​യും​ ​സു​ജാ​ത​യും​ ,​​​പ​ന്ത്ര​ണ്ട്,​​​ ​ശാ​കു​ന്ത​ളം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലെ​ ​തൻ്റെ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​ഉ​ൾ​പ്പെ​ടു​ത്തിയാണ് ​കേക്ക് തയ്യാറാക്കിയിരിക്കുന്നത് . ​​ ​കേക്കി​നൊ​പ്പ​മു​ള്ള​ ​ചി​ത്രം​ 31​-ാം​ ​പി​റ​ന്നാ​ൾ​ ​ദി​ന​ത്തി​ൽ​ ​ദേ​വ് ​മോ​ഹ​ൻ​ ​ആ​രാ​ധ​ക​ർ​ക്കാ​യി​ ​പ​ങ്കു​വ​ച്ചു. ​അ​തേ​സ​മ​യം​ ദേ​വ് ​മോ​ഹ​ൻ​ ​ദു​ഷ്യ​ന്ത​നാ​യി​ ​എ​ത്തി​യ​ ​ശാ​കു​ന്ത​ള​ത്തി​ൽ​ ​സാ​മ​ന്ത​ ​ആ​യി​രു​ന്നു​ ​നാ​യി​ക. ​വാ​ലാ​ട്ടി​ ​ആ​ണ് ​ദേവ് ​മോ​ഹ​ൻ്റെ​താ​യി​ ​മ​ല​യാ​ള​ത്തി​ൽ​ ​അ​വ​സാ​നം​ ​റി​ലീ​സ് ​ചെ​യ്ത​ ​ചി​ത്രം. ​പു​ള്ളി,​ ​പ​രാ​ക്ര​മം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​അ​ണി​യ​റ​യി​ൽ​ ​ഒ​രു​ങ്ങു​ന്നു​ണ്ട്. ​ ​സി​നി​മ​ ​സ്വ​പ്ന​ങ്ങ​ളാ​യി​ ​ക​ഴി​ഞ്ഞ​ ​ദേ​വ് ​മോ​ഹ​ൻ​ ​ഓ​ഡി​ഷ​നി​ലൂ​ടെ​യാ​ണ് ​സൂ​ഫി​യും​ ​സു​ജാ​ത​യി​ൽ​ ​നാ​യ​ക​നാ​യി​ ​എ​ത്തു​ന്ന​ത്.

Related posts

ഐടി രംഗത്ത് നിക്ഷേപത്തിന് ഇനി മുഖ്യമന്ത്രിക്ക് 4 ഫെലോകൾ; ശമ്പളവും ആനുകൂല്യങ്ങളുമായി പ്രതിമാസം 2 ലക്ഷം

Akhil

വിജയ് ചിത്രം ‘ബീസ്റ്റ്’ന് കുവൈറ്റ് സർക്കാരിന്റെ വിലക്ക്

Sree

ഡിജിറ്റൽ കേരളത്തിന് കരുത്തേകാൻ കെഫോൺ; ജൂൺ അഞ്ചിന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

Akhil

Leave a Comment