kerala Kerala News kollam latest latest news

ഫിഷ്‌ഫാമിൻ്റെ മറവിൽ കണ്ടൽക്കാടുകൾ നശിപ്പിച്ചെന്ന് പരാതി

കൊല്ലം അഴീക്കലിൽ ഫിഷറീസ് വകുപ്പിൻ്റെ ഫിഷ്‌ഫാമിൻ്റെ മറവിൽ കണ്ടൽക്കാടുകൾ നശിപ്പിച്ചെന്ന് പരാതി. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ കണ്ടൽ പാർക്കായ ആയിരം തെങ്ങ് കണ്ടൽ പാർക്ക് 25 സെന്റോളം നശിപ്പിച്ചെന്നാണ് പരാതി. സ്ഥലത്ത് കണ്ടൽ തൈകൾ നട്ട് പ്രതിഷേധിക്കാനാണ് പരിസ്ഥിതി പ്രവർത്തകരുടെ തീരുമാനം.

Related posts

ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി പരാഗ്; കേരളത്തിന് ആദ്യ പരാജയം സമ്മാനിച്ച് അസം

Akhil

രാജസ്ഥാനിൽ അരമണിക്കൂറിനിടെ മൂന്ന് ഭൂചലനങ്ങൾ, ആളപായമില്ല……

Clinton

കോഴിക്കോട് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു

Akhil

Leave a Comment