kerala Kerala News kollam latest latest news

കുളത്തൂപ്പുഴ വനമേഖലയിൽ കുടുങ്ങിയ 14 പേരെ രക്ഷപെടുത്തി

കൊല്ലം കുളത്തൂപ്പുഴ വനമേഖലയിൽ കുടുങ്ങിയ 14 ആളുകളെയും രക്ഷപെടുത്തി. ശക്തമായ മഴയിൽ കല്ലടയാറിൻ്റെ പോഷകനദിയായ കല്ലാറിൽ ജലനിരപ്പുയർന്നതോടെയാണ് വനത്തിൽ പണിക്ക് പോയ സംഘം കുടുങ്ങിയത്. രണ്ട് കുട്ടികളും നാല് സ്ത്രീകളുമടക്കം സംഘത്തിൽ ഉണ്ടായിരുന്നു. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയാണ് ഉണ്ടായിരുന്നത്.

Related posts

മെമെസിയും റൊണാൾഡോയും വീണ്ടും കളത്തിൽ; മെസിയുടെ പിഎസ്ജിക്കെതിരെ സൗദി ഓൾ സ്റ്റാർ ഇലവനെ ക്രിസ്റ്റ്യാനോ നയിക്കും.

Sree

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; ബിനു അടിമാലി ഉൾപ്പെടെ 3 പേർക്ക് പരുക്ക്

Sree

RSS-BJP പരിപാടി; രാമക്ഷേത്ര ഉദ്​ഘാടന ചടങ്ങിന് കോൺ​ഗ്രസ് പങ്കെടുക്കില്ല

Akhil

Leave a Comment