അടിപതറി പഞ്ചാബ്; ഐപിഎല്ലിൽ ചെന്നൈയ്ക്ക് ജയം
അടിപതറി പഞ്ചാബ് ഐപിഎല്ലിൽ ചെന്നൈയ്ക്ക് ജയം ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 28 റൺസിന്റെ തകർപ്പൻ ജയം. 168 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന്റെ ഇനിങസ് 9 വിക്കറ്റ് നഷ്ടത്തിൽ 139...