പാറ്റ് കമ്മിൻസ് ഐപിഎലിൽ നിന്ന് പിന്മാറി
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഓസീസ് പേസർ പാറ്റ് കമ്മിൻസ് അടുത്ത വർഷത്തെ ഐപിഎലിൽ നിന്ന് പിന്മാറി. ആഷസും ലോകകപ്പും അടക്കം രാജ്യാന്തര മത്സരങ്ങൾ ഉള്ളതിനാലാണ് ഐപിഎൽ ഒഴിവാക്കുന്നതെന്ന് ഓസ്ട്രേലിയയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ കൂടിയായ...