സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; ഫലം അറിയാം
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 87.33 ശതമാനം വിദ്യാര്‍ഥികളാണ് ഇത്തവണ വിജയം കൈവരിച്ച് ഉപരിപഠനത്തിന് അര്‍ഹരായത്. സംസ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് മികച്ച നേട്ടം കൈവരിച്ചത്. 99. 91 ശതമാനമാണ് വിജയം. results.cbse.nic.in , cbse.gov.in എന്നീ...