ബംഗാളിൽ നിന്നെത്തി കേരളത്തിലേക്ക്; എല്ലാ വിഷയത്തിനും എ പ്ലസ് സ്വന്തമാക്കി അഭിനാഷ് ഛേത്രി
അഞ്ചുവർഷം മുമ്പ് കേരളത്തിലെത്തിയാണ് പശ്ചിമബംഗാളിൽ നിന്ന് ഈ കൊച്ചുമിടുക്കൻ. പേര് അഭിനാഷ് ഛേത്രി. ഇത്തവണത്തെ പ്ലസ് ടു പരീക്ഷയിൽ മിന്നും വിജയമാണ് അഭിനാഷ് സ്വന്തമാക്കിയിരിക്കുന്നത്. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി...