സിബിഎസ്ഇ പ്ലസ് ടു STUDENTS
Kerala News

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; ഫലം അറിയാം

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 87.33 ശതമാനം വിദ്യാര്‍ഥികളാണ് ഇത്തവണ വിജയം കൈവരിച്ച് ഉപരിപഠനത്തിന് അര്‍ഹരായത്. സംസ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് മികച്ച നേട്ടം കൈവരിച്ചത്. 99. 91 ശതമാനമാണ് വിജയം. results.cbse.nic.in , cbse.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴി പ്ലസ്ടു ഫലം അറിയാം. 16ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 

സംസ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് മികച്ച നേട്ടം കൈവരിച്ചത്.

READMORE FACEBOOK

Related posts

നവകേരള സദസിൽ 200 വിദ്യാർഥികളെ എത്തിക്കണം; കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

Akhil

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്ന് ബാങ്ക് അക്കൗണ്ടിലെത്തുമെന്ന് ധനവകുപ്പ്; ലഭിച്ചില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കാന്‍ സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍

Akhil

കുടയത്തൂരിലെ ഉരുള്‍പൊട്ടല്‍; രണ്ട് മൃതദേഹം കണ്ടെത്തി മൂന്നുപേര്‍ക്കായി തെരച്ചില്‍

Sree

Leave a Comment