latest latest news National National News New Delhi rape

ഡൽഹിയിൽ 15ക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികളായ ഓട്ടോ ഡ്രൈവർമാർ പിടിയിൽ

രാജ്യതലസ്ഥാനത്തു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി . ജനതാ മജൂർ കോളനിയിൽ താമസിക്കുന്ന പതിനഞ്ചുകാരിയെയാണ് രണ്ട് സഹോദരന്മാർ ചേർന്ന് പീഡിപ്പിച്ചത്. രണ്ടു പ്രതികളും ഓട്ടോ ഡ്രൈവർമാരാണ്. ഇരുവരെയും പോലീസ് അറസ്ററ് ചെയ്തു .ഡൽഹിയിൽ കുറ്റകൃത്യങ്ങളുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്. സാഹിദും (22) സഹോദരൻ സുബൈറും (24) ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇരുവർക്കുമെതിരെ ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കി . സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജോർജ് ടിർക്കി അറിയിച്ചു. അതേസമയം ഡൽഹിയിൽ കുറ്റകൃത്യങ്ങളുടെ എണ്ണം അനുദിനം വർധിക്കുകയാണ്.

Related posts

ജ്യോത്സ്യനെ മയക്കി കിടത്തി 12.5 പവൻ സ്വർണ്ണവും പണവും കവർന്നു; യുവതി പിടിയിൽ

Akhil

അയ്യന്തോൾ സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസിലും ഇ. ഡി അന്വേഷണം ആരംഭിക്കും

Gayathry Gireesan

മരക്കൊമ്പ് തലയിൽ വീണതിനാൽ ബൈക്ക് നിയന്ത്രണം വിട്ടു; സ്കൂളിലേക്ക് പോകുന്നതിനിടെ അധ്യാപകൻ മരിച്ചു

Akhil

Leave a Comment