Tag : Food poison

Food poison kerala Kerala News latest latest news thrissur

തൃശ്ശൂർ പെരിഞ്ഞനം RMVHS സ്കൂളിൽ ഭക്ഷ്യ വിഷബാധ

Akhil
തൃശ്ശൂർ പെരിഞ്ഞനം RMVHS സ്കൂളിൽ ഭക്ഷ്യ വിഷബാധ. 25 കുട്ടികൾ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. രണ്ട് ദിവസം മുൻപ് യാത്രയയപ്പ് യോഗത്തിനിടെ കഴിച്ച ബിരിയാണിയിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് പ്രാഥമിക...
Food poison latest news must read National News

പഫ്സ് കഴിച്ച നാലംഗ കുടുബത്തിന് വയറുവേദനയും ഛർദ്ദിയും; വിട്ടുകൊടുക്കാതെ വർഷങ്ങൾ നീണ്ട നിയമപോരാട്ടം, ഒടുവിൽ വിധി

Akhil
പഫ്‌സ് കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ കുടുംബത്തിന് അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിർദേശിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. മൂവാറ്റുപുഴ സ്വദേശികളായ സന്തോഷ് മാത്യു, ഭാര്യ സുജ, മക്കളായ നാഥന്‍, നിധി എന്നിവര്‍...
Food poison kerala Kerala News latest news

വിവാഹസൽക്കാര സദ്യയില്‍ ഭക്ഷ്യ വിഷബാധ; മലപ്പുറം മാറഞ്ചേരിയിൽ നൂറോളം പേര്‍ ചികിത്സയില്‍

Sree
മലപ്പുറം മാറഞ്ചേരിയിൽ വിവാഹ സൽക്കാര ഭക്ഷണം കഴിച്ച നൂറോളം പേർക്കു ഭക്ഷ്യ വിഷബാധ. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുള്ളവർക്കാണു വിഷബാധയേറ്റത്. മലപ്പുറം മാറഞ്ചേരിയിൽ  വിവാഹ സൽക്കാര ഭക്ഷണം കഴിച്ച  നൂറോളം പേർക്കു ഭക്ഷ്യ വിഷബാധ....
Food poison Health India kerala Kerala News latest news thrissur trending news Trending Now

തൃശ്ശൂരിലെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ: നൂറോളം വിദ്യാർത്ഥിനികൾ നിരീക്ഷണത്തിൽ.

Sree
തൃശ്ശൂർ: നഴ്സിംഗ് വിദ്യാർത്ഥികൾ താമസിക്കുന്ന തൃശ്ശൂരിലെ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. ആളൂർ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റലിലാണ് സംഭവം. വയറ്റിളക്കവും ഛർദിയും ഉണ്ടായതോടെ നൂറോളം നഴ്സിംഗ് വിദ്യാർത്ഥിനികൾ നിരീക്ഷണത്തിലാണ്. ഈ മാസം 26...
Food poison Health India kerala Kerala News latest news Local News thrissur trending news Trending Now

ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വെല്ലുവിളിച്ച് ഹോട്ടലുകൾ; അടപ്പിച്ച ഹോട്ടൽ അനുമതിയില്ലാതെ തുറന്നു, വീണ്ടും പൂട്ടിച്ചു.

Sree
പൊലീസ് അകന്പടിയിലെത്തിയിട്ടും ഉദ്യോഗസ്ഥയെ ഫോണിൽ ഭീഷണിപ്പെടുത്തി. ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞു.  തൃശ്ശൂർ : ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വെല്ലുവിളിച്ച് ഹോട്ടലുകൾ. ഭക്ഷ്യവിഷബാധയെ തുടർന്ന് അടപ്പിച്ച തൃശൂരിലെ ബുഹാരീസ് ഹോട്ടൽ അനുമതിയില്ലാതെ തുറന്നു. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർക്ക്...
Food poison Health India kerala KOCHI latest news Local News trending news Trending Now

പറവൂരിലെ ഭക്ഷ്യവിഷബാധ; ചികിത്സ തേടി കൂടുതൽ പേർ ആശുപത്രിയിലേക്ക്.

Sree
പറവൂരിലെ ഭക്ഷ്യവിഷബാധ ചികിത്സ തേടി കൂടുതൽ പേർ ഇന്ന് രാവിലെ മൂന്ന് പേരാണ് ചികിത്സ തേടിയത്. പിന്നീട് കൂടുതൽ പേർ ചികിത്സ തേടിയെത്തി. ഇതുവരെ 17 പേരാണ് ചികിത്സ തേടിയിരിക്കുന്നത്. കൊച്ചി: എറണാകുളം ജില്ലയിലെ...
Food poison Health India Kerala News Local News politics trending news Trending Now veena george

ഭക്ഷ്യവിഷബാധ, രണ്ടുദിവസത്തിനകം സ്പെഷ്യൽ ടാസ്ക്ക് ഫോഴ്സ് രൂപീകരിക്കും; മന്ത്രി വീണാ ജോർജ്.

Sree
ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കേസെടുക്കുമ്പോൾ ശക്തമായ വകുപ്പുകൾ ചുമത്തണമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്.സംസ്ഥാനത്ത് മുഴുവൻ പരിശോധനാ അധികാരമുള്ള സ്പെഷ്യൽ ടാസ്ക്ക് ഫോഴ്സ് രൂപീകരിക്കും. കാസർഗോഡ് മരണപ്പെട്ട കുട്ടി എവിടെ നിന്നാണ് ഭക്ഷണം കഴിച്ചത്,...
Health Kerala News

കായംകുളം സ്‌കൂളിലെ ഭക്ഷ്യവിഷബാധ സംബന്ധിച്ച റിപ്പോർട്ട് പുറത്ത്;അരിയുടെ സാംപിളിൽ ചത്ത പ്രാണി; വെള്ളത്തിൽ ഇ കോളി

Sree
കായംകുളം സ്‌കൂളിലെ ഭക്ഷ്യവിഷബാധ സംബന്ധിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയുടെ ഫലം പുറത്ത് വന്നു. ഉച്ച ഭക്ഷണത്തിന് ഉപയോഗിച്ച അരിയുടെയും പയറിന്റെയും ഗുണനിലവാരം തൃപ്തികരമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അരിയുടെ സാംപിളിൽ ചത്ത പ്രാണികളുടെ...
Health Kerala News

കായംകുളത്തും കൊട്ടാരക്കരയിലും ഭക്ഷ്യ വിഷബാധ;ചികിത്സ തേടി കുട്ടികൾ

Sree
ആലപ്പുഴ/കൊല്ലം: കായംകുളത്തും കൊട്ടാരക്കരയിലും ഭക്ഷ്യ വിഷബാധയേറ്റ് കുട്ടികള്‍ ആശുപത്രിയില്‍. കായംകുളത്ത് ടൗണ്‍ യു.പി. സ്‌കൂളിലെ 12 കുട്ടികളെയും കൊട്ടാരക്കര കല്ലുവാതുക്കലില്‍ അങ്കണവാടിയിലെ നാല് കുട്ടികളെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കായംകുളത്തെ സ്‌കൂളില്‍ വെള്ളിയാഴ്ച വിതരണംചെയ്ത ഉച്ചഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്നാണ്...
Health Kerala News Local News Trending Now

ഷവർമ്മ വിഷബാധയുടെ കേരളത്തിലെ ആദ്യത്തെ ഇര 2012ൽ സച്ചിൻ റോയ് മാത്യു

Sree
സംസ്ഥാനത്ത് ഷവർമ കഴിച്ചതിനെ തുടർന്നുള്ള വിഷബാധ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത് 2012ലാണ്. തിരുവനന്തപുരം വഴുതക്കാടുള്ള ഹോട്ടലിൽ നിന്ന് ഷവർമ്മ വാങ്ങി കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചതെന്ന പരാതി വലിയ ചർച്ചയായി. ഷവർമ വഴിയുള്ള ഭക്ഷ്യവിഷബാധകൾ...