Tag : praveenraana

India kerala Kerala News latest news thrissur trending news Trending Now

റാണാസ് റിസോർട്ട് ‘സൂര്യ’ എന്ന പഴയ പേരിലേക്ക് : തെളിവെടുപ്പിനെത്തിയ പോലീസിനു നേരെ കുരച്ചു ചാടി റിസോർട്ടിലെ വളർത്തു നായ്ക്കൾ

Sree
അരിമ്പൂർ: സേഫ് ആൻഡ് സ്ട്രോങ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതി പ്രവീൺ റാണയുടെ റിസോർട്ടിലും വീട്ടിലും തെളിവെടുപ്പ് നടത്തി. അന്വേഷണ സംഘം ആദ്യമെത്തിയത് തിങ്കളാഴ്ച വൈകീട്ട് അഞ്ചേകാലോടെ കൈപ്പിള്ളിയിലെ റിസോർട്ടിലായിരുന്നു. മുമ്പ് റാണ റിസോർട്ട് എന്നായിരുന്നു...
India investment fraud kerala Kerala News latest news thrissur trending news Trending Now

സേഫ് ആൻഡ് സ്ട്രോങ്ങ്: എല്ലാ ഓഫീസുകളും പൂട്ടി. പ്രവീൺ റാണക്ക് 24 ഇടങ്ങളിൽ ഭൂമി, മഹാരാഷ്ട്രയിൽ വെൽനെസ് ഹോസ്പിറ്റാലിറ്റി മേഖലയിലും നിക്ഷേപം

Sree
തൃശൂർ: സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസിൽ നിർണായക ഫ് ആൻഡ് സ്ട്രോങ്ങിന്റെ എല്ലാ ഓഫീസുകളും പൂട്ടി. പ്രവീൺ റാണ അറസ്റ്റിലായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം വരെയും ഓഫീസുകളുടെ ഷട്ടർ തുറന്നു വെച്ചിരുന്നുവെങ്കിലും തിങ്കളാഴ്ച മുതൽ...
India investment fraud Kerala News latest news Local News thrissur trending news Trending Now

നിക്ഷേപ തട്ടിപ്പ്: പ്രവീൺ റാണ റിമാൻഡില്‍.

Sree
തൃശൂർ: സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പ്രവീൺ റാണയെ റിമാൻഡ് ചെയ്തു. ഈമാസം 27 വരെയാണ് തൃശൂർ അഡീഷണൽ സെഷൻസ് കോടതി റിമാൻ ചെയ്തത്.തൃശൂർ ജില്ലയിൽ മാത്രം നിലവിൽ...
India investment fraud Kerala News thrissur trending news Trending Now

സേ​ഫ് ആ​ൻ​ഡ് സ്ട്രോ​ങ് നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ലെ മുഖ്യപ്രതി പ്രവീൺ റാണ പിടിയിൽ.

Sree
കോയമ്പത്തൂരിൽ നിന്നാണ് പിടിയിലായത്. ഇതര സംസ്ഥാനത്തും പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് പ്രവീൺ കസ്റ്റഡിയിലാകുന്നത്. കഴിഞ്ഞ ആറിനാണ് ഇയാൾ സംസ്ഥാനം വിട്ടത്. കഴിഞ്ഞ ദിവസം പൊലീസ് റാണയെ പിടികൂടുന്നതിനായി കൊ​ച്ചി ക​ട​വ​ന്ത്ര​യി​ലെ പ​ങ്കാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ലാ​റ്റി​ലെത്തിയെങ്കിലും...
India investment fraud Local News thrissur trending news Trending Now

സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ പ്രവീൺ റാണ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

Sree
കൊച്ചി കലൂരിലെ ഫ്ലാറ്റിൽ പൊലീസ് സംഘം എത്തുന്നതിന് തൊട്ടുമുമ്പാണ് ഇയാൾ കടന്നു കളഞ്ഞത്. തൃശൂർ ചാലക്കുടിയിൽ വച്ച് കാർ തടഞ്ഞെങ്കിലും പ്രവീൺ റാണ കാറിൽ ഉണ്ടായിരുന്നില്ല. ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ ഇയാൾ കടന്നുകളഞ്ഞതായി പൊലീസ് സംശയിക്കുന്നുണ്ട്. നാല് വാഹനങ്ങൾ പൊലീസ് ഇപ്പോൾ പിടിച്ചെടുത്തിട്ടുണ്ട്. Praveen Rana eluded capture.സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 18 പരാതികളാണ് ഇതിനകം തന്നെ തൃശൂർ ഈസ്റ്റ് പൊലീസും വെസ്റ്റ് പൊലീസും തന്നെ കുന്നംകുളം പൊലീസും രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതേ തുടർന്നാണ് പ്രവീൺ റാണയ്ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. തൃശ്ശൂർ ഈസ്റ്റ് പൊലീസിൽ നിന്നുള്ള സംഘം ഇയാളുടെ കൊച്ചിയിലുള്ള ഫ്ലാറ്റിൽ പരിശോധന നടത്തി. കൊച്ചി കലൂരിലെ ഫ്ലാറ്റിലാണ് പരിശോധന നടത്തിയത്. പ്രവീൺ റാണയുടെ പങ്കാളിയുടെ ഫ്ലാടായിരുന്നു ഇത്. പരിശോധനയ്ക്ക് തൊട്ടുമുമ്പാണ് പ്രവീൺ റാണ രക്ഷപ്പെട്ടത്. സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 18 പരാതികളാണ് ഇതിനകം തന്നെ തൃശൂർ ഈസ്റ്റ് പൊലീസും വെസ്റ്റ് പൊലീസും തന്നെ കുന്നംകുളം പൊലീസും രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതേ തുടർന്നാണ് പ്രവീൺ റാണയ്ക്ക്...