Category : Kerala Government flash news latest news

തന്റെ അവസാന ലോകകപ്പ് പ്രഖ്യാപിച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി

Kerala Government flash news latest news

‘തൃശൂരിൽ ബിജെപി വിജയിക്കും എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് എന്‍റെ വിഷയമല്ല’; സുരേഷ് ഗോപി

Akhil
കെ മുരളീധരന്റെ തൃശൂരിലെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. സ്ഥാനാർത്ഥിത്വം മാറ്റിയാലും ആര് ജയിക്കണമെന്ന് ജനം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് തന്‍റെ വിഷയമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി...
Kerala Government flash news latest news

വാടാനപ്പള്ളിയിൽ ടോറസ് ചരക്ക് ലോറിയിലിടിച്ച് ഡ്രൈവർ ഒരു മണിക്കൂറോളം കാബിനിൽ കുടുങ്ങി

Akhil
വാടാനപ്പള്ളി: ഇടശ്ശേരിക്ക് സമീപം ദേശീയ പാതയിൽ നിയന്ത്രണം വിട്ട ടോറസ് ചരക്കുലോറിയിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 5.45 നാണ് അപകടം. കൊല്ലത്തേക്ക് പഞ്ചസാരയുമായി പോയിരുന്ന ലോറിയുടെ പുറകിലാണ് ദേശീയ പാതയുടെ നിർമ്മാണത്തിന് മണ്ണുമായി...
Kerala Government flash news latest news

Staff Selection Commission SSC 2049 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Akhil
Staff selection Commission 2024. 2049 ഒഴിവുകൾ. Central Government ജോലി നേടാം. MARCH 18 വരെ അപേക്ഷിക്കാം കേരളത്തിലെ ഓൺലൈൻ പരീക്ഷ കേന്ദ്രങ്ങൾ : തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂർ, എറണാകുളം, തൃശൂർ,...
Kerala Government flash news latest news

ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

Akhil
തൃശ്ശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു. പഴഞ്ഞി ചെറുതുരുത്തി സ്വദേശി മണ്ടുംമ്പാൽ വീട്ടിൽ അനിൽകുമാറിൻ്റെ മകൾ അപർണ (18)യാണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് അക്ഷയ് എന്ന...
Kerala Government flash news latest news

വന്ദേഭാരത് എക്‌സ്പ്രസ്സ് ട്രെയിൻ മംഗളൂരു വരെ നീട്ടി

Akhil
വന്ദേഭാരത് എക്‌സ്പ്രസ്സ് ട്രെയിൻ മംഗളൂരു വരെ നീട്ടി. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി കാസർകോട്ടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ്സാണ് മംഗളൂരു വരെ നീട്ടി റെയിൽവേ ബോർഡ് ഉത്തരവിറക്കിയത്. എന്നുമുതലാണ് സർവീസ് തുടങ്ങുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല....
Kerala Government flash news latest news

അശോകൻ ജീവനൊടുക്കിയത് ജപ്‌തി ഭീഷണിയെ തുടർന്നെന്ന് കുടുംബം

Akhil
ഇരിങ്ങാലക്കുടയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹകരണ ബാങ്കിനെതിരെ കുടുംബം. ആത്മഹത്യ ജപ്തി ഭീഷണിയെ തുടർന്നാണെന്ന് മരിച്ച അശോകൻ്റെ കുടുംബം പറഞ്ഞു. അശോകൻ്റെ കുടുംബം ബാങ്കിൽ നിന്നെടുത്ത വായ്‌പ കുടിശ്ശിക ആയതിനാൽ മൂന്നുലക്ഷത്തിപതിനായിരം രൂപയായി...
Kerala Government flash news latest news

ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു

Akhil
പാലക്കാട് അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം നടക്കുന്നത്. വൈക്കോൽ കയറ്റി വന്ന ലോറിയാണ് കത്തിയത്. വൈക്കോൽ കത്തിപിടിച്ചതോടെ ലോറിയിൽ ഉണ്ടായിരുന്ന 3 പേർ ലോറിയിൽ...
Kerala Government flash news latest news

കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞു

Akhil
മലപ്പുറം നിലമ്പൂരിൽ കാട്ടുപന്നി കുറുകെ ചാടി ഗുഡ്‌സ് ഓട്ടോ മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു. 9 മണിയോടുകൂടിയാണ് അപകടം നടക്കുന്നത്. നിലമ്പൂരിൽ റോഡിനു കുറുകെ കാട്ടുപന്നിക്കൂട്ടം ചാടുകയായിരുന്നു. കാട്ടുപന്നി കുറുകെ ഓടിയതിനെ തുടർന്ന് ഗുഡ്‌സ്‌ ഓട്ടോറിക്ഷ...
Kerala Government flash news latest news

യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണം വർധിക്കുന്നത് കൊവിഡ് വാക്സിനേഷൻ മൂലമല്ല; ICMR പഠന റിപ്പോർട്ട്

Akhil
യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണം വർധിക്കുന്നത് കൊവിഡ് വാക്സിനേഷൻ മൂലമല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെ‍ഡിക്കൽ റിസർച്ചന്റെ പഠന റിപ്പോർട്ട്. യുവാക്കൾക്കിടയിൽ മരണം വർധിക്കുന്നത് കോവിഡ് വാക്സീൻ സ്വീകരിച്ചതു മൂലമാണെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് ഐസിഎംആറിന്റെ റിപ്പോർട്ട്....
Kerala Government flash news latest news

ലഹരിവസ്തുക്കൾ ഉണ്ടെന്നാരോപിച്ച് അകാരണമായി മർദ്ദിച്ചു; പാല പൊലീസിനെതിരെ യുവാവിൻ്റെ പരാതി

Akhil
അകാരണമായി പാലാ പൊലീസ് മർദിച്ചെന്ന് യുവാവിന്റെ പരാതി. ഗുരുതര പരുക്കുകളോടെ പെരുമ്പാവൂർ സ്വദേശി പാർഥിവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തിനെ വിളിക്കാൻ കാറുമായി പോകുന്നതിനിടെ ലഹരിവസ്തുക്കൾ ഉണ്ടെന്നാരോപിച്ച് തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം. യുവാവിൻ്റെ...