staff selection commission 2024
Kerala Government flash news latest news

Staff Selection Commission SSC 2049 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Staff selection Commission 2024. 2049 ഒഴിവുകൾ.

Central Government ജോലി നേടാം. MARCH 18 വരെ അപേക്ഷിക്കാം

  • കുക്ക്, അറ്റൻഡന്റ്റ്, ക്ലീനർ, അക്കൗണ്ടന്റ്, UD ക്ലർക്ക്, LD ക്ലർക്ക്, MTS, എഞ്ചിനീയർ, ഡിസൈനർ, സൂപ്രണ്ടെൻറ്, ഡ്രില്ലർ, അസിസ്റ്റന്റ്, സ്റ്റാഫ് കാർ ഡ്രൈവർ, മെക്കാനിക്ക്, ഇൻസ്ട്രക്ടർ, ടെക്നീഷ്യൻ, നീന്തൽ പരിശീലകൻ, സ്റ്റോക്ക്‌മാൻ, ഡ്രാഫ്റ്റ്സ്മ‌ാൻ, ഫാർമസിസ്റ്റ്, നഴ്സിങ് ഓഫീസർ, പ്ലംബർ, ക്രാഫ്റ്റ്സ്‌മാൻ, ഇലക്ട്രീഷ്യൻ, ഫോർമാൻ, ഓഫീസർ
  • യോഗ്യത : പത്താം ക്ലാസ് മുതൽ

കേരളത്തിലെ ഓൺലൈൻ പരീക്ഷ കേന്ദ്രങ്ങൾ : തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂർ, എറണാകുളം, തൃശൂർ, കോഴിക്കോട്.

Online Applications starts from 26/02/2024

Last date of online application: 18/03/2024

കൂടുതൽ വിവരങ്ങൾക്ക് official notification സന്ദർശിക്കുക

For Official Notification Click Here

For Online Application Click Here

Official Website Click Here

Excellence Group of Companies

More related posts

Related posts

പൈപ്പിടാൻ പൊളിച്ച റോഡ് നന്നാക്കിയില്ല; ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്.

Sree

രാമേശ്വരം കഫേ വീണ്ടും തുറന്നു; കനത്ത സുരക്ഷ

Akhil

ഗൗരി ലക്ഷ്മിയുടെ ജീവനായി കൈകോര്‍ക്കാം; ഇനിയും വേണം വലിയൊരു തുക

Sree

Leave a Comment