സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ
kerala Kerala News latest latest news politics Wild Elephant

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ. കഴിവുകെട്ട സർക്കാരും വനം വകുപ്പുമാണ് വയോധികയുടെ മരണത്തിന് ഉത്തരവാദികൾ.

ക്ഷമയുടെ നെല്ലിപ്പലക കണ്ട് നിൽക്കുന്ന ജനങ്ങൾ വൈകാരികമായി പെരുമാറുന്നത് സ്വാഭാവികമാണ്. ജനപ്രതിനിധികളെയും പൊതുപ്രവർത്തകരെയും ആക്രമിച്ച പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

Staff Selection Commission SSC 2049 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു Staff selection Commission 2024. 2049 ഒഴിവുകൾ. Central Government ജോലി നേടാം.

MARCH 18 വരെ അപേക്ഷിക്കാം കേരളത്തിലെ ഓൺലൈൻ പരീക്ഷ കേന്ദ്രങ്ങൾ : തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂർ, എറണാകുളം, തൃശൂർ,…

പീഡനം; യുവാവിന് 18 വർഷം തടവ് അന്തിക്കാട്:

പ്രായപൂർത്തിയാകാത്ത കാലത്ത് പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തി രംഗങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ച യുവാവിനെ 18 വർഷവും 2,11,500 രൂപ പിഴയും ശിക്ഷ വിധിച്ചു.

കുറുമ്പിലാവ് ചിറക്കൽ പേരോത്ത് വീട്ടിൽ…

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതി മുന്‍പ് പോക്സോ കേസിലും പ്രതി 2022ല്‍ ഇയാളെ പോക്സോ കേസില്‍ റിമാന്‍ഡ് ചെയ്തിരുന്നു.

ആര്‍പിഎഫിന്റെ പിടിച്ചുപറിക്കേസിലും ഇയാള്‍ പ്രതിയാണ്. ഹസന്‍ കുട്ടി എന്ന പ്രതി കുട്ടിയെ തട്ടികൊണ്ടു പോയത് ലൈംഗിക ഉദ്ദേശ്യത്തിനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയെ എടുത്തു കൊണ്ടു പോയി…

എസ്എൻ പുരത്ത് ഹോട്ടലുടമകൾക്ക് മർദ്ദനത്തിൽ പരിക്കേറ്റു

എസ്എൻപുരം : പള്ളിനടയിൽ ഹോട്ടലുടമകൾക്ക് മർദ്ദനമേറ്റു. പള്ളിനട സെൻ്ററിന് പടിഞ്ഞാറ് ഭാഗത്ത് പ്രവർത്തിക്കുന്ന ബാംഗ്ലൂർ വാല കഫേ ഉടമ പതിയാശേരി സ്വദേശി പുല്ലാനി സുബൈർ (58 )നാണ് മർദ്ദനമേറ്റത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൊടുങ്ങല്ലൂർ…

തൃശ്ശൂരിൽ കോൺഗ്രസ്സ് മാർച്ചിൽ സംഘർഷം തൃശ്ശൂർ: വയനാട് പൂക്കോട് കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്സ് തൃശ്ശൂരിൽ നടത്തിയ മാർച്ചിൽ സംഘർഷം.

ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പൂക്കോട് വെറ്റിനറി കോളേജിലെ…

More News…..

നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോൺഗ്രസ് പ്രതിഷേധം നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോൺഗ്രസ് പ്രതിഷേധം.

കോതമംഗലത്താണ് കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായ് കോൺഗ്രസിന്റെ പ്രതിഷേധം. ഉത്തരവാദിത്തപ്പെട്ടവർ നേരിട്ട് എത്താതെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്. ആശുപത്രിയിൽ നിന്ന് ഡിസിസി പ്രസിഡന്റ്…

ഡൽഹി മദ്യനയ കേസ്: വീഡിയോ കോൺഫറൻസിംഗിലൂടെ ചോദ്യം ചെയ്യലിന് തയ്യാറെന്ന് കെജ്രിവാൾ മദ്യനയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.

എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ ചോദ്യങ്ങൾക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ മറുപടി നൽകും. മാർച്ച് 12ന് ശേഷം തീയതി നിശ്ചയിക്കാനും കെജ്രിവാൾ അന്വേഷണ ഏജൻസിയോട്…

യുഎഇയിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വടക്കേക്കാട് സ്വദേശി മരിച്ചുഉമ്മുൽ ഖുവൈൻ: കെട്ടിടത്തിൽ നിന്നും വീണ് ചികിത്സയിലായിരുന്ന വടക്കേക്കാട് സ്വദേശി യുഎഇയിൽ നിര്യാതനായി.

വടക്കേക്കാട് വട്ടംപാടം സ്വദേശി തൊഴുക്കാട്ടിൽ ബാസിത് ആണ് മരിച്ചത്. കെട്ടിടത്തിൻ്റെ മുകളിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ബാസിത് ഒരാഴ്ചയായി…

12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ലോഡ്‌ജ്‌ ഉടമ അറസ്റ്റിൽ

തൃശ്ശൂർ: മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസിൻ്റെ പിടിയിലായി. പെരിങ്ങണ്ടൂർ കെ ആർ ലോഡ്‌ജ്‌ ഉടമ രാമകൃഷ്ണൻ എന്ന കുട്ടപ്പൻ ആണ് പിടിയിലായത്. സംഭവത്തിന്…

വാഹനത്തിൽ നിന്നും ഓയിൽ ചോർന്ന് ബൈക്കുകൾ തെന്നിമറിഞ്ഞ് അപകടം കണ്ടശാംകടവ്: പാലത്തിനടുത്ത് റോഡിൽ വാഹനത്തിൽ നിന്നും ഓയിൽ ചോർന്നതിനെത്തുടർന്ന് ആറോളം ബൈക്കുകൾ തെന്നിമറിഞ്ഞു.

അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. വിളക്കുംകാൽ സ്വദേശി തോമസി(60)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റയാളെ തൃശ്ശൂർ…

Related posts

സര്‍ക്കാര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ ആദിവാസി ബാലന് മുളവടികൊണ്ട് മര്‍ദനം

Sree

മാലിന്യമുക്തമാകാത്ത കേരളത്തിലെ പുഴകൾ; നീക്കം ചെയ്യാനുള്ളത് മൂന്നുകോടി ക്യുബിക് മീറ്റര്‍ മാലിന്യം…

Sree

കേരളത്തിൽ 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണം

Akhil

Leave a Comment