എസ്എൻ പുരത്ത് ഹോട്ടലുടമകൾക്ക് മർദ്ദനത്തിൽ പരിക്കേറ്റു
Attack kerala Kerala News latest latest news thrissur

എസ്എൻ പുരത്ത് ഹോട്ടലുടമകൾക്ക് മർദ്ദനത്തിൽ പരിക്കേറ്റു

എസ്എൻപുരം : പള്ളിനടയിൽ ഹോട്ടലുടമകൾക്ക് മർദ്ദനമേറ്റു. പള്ളിനട സെൻ്ററിന് പടിഞ്ഞാറ് ഭാഗത്ത് പ്രവർത്തിക്കുന്ന ബാംഗ്ലൂർ വാല കഫേ ഉടമ പതിയാശേരി സ്വദേശി പുല്ലാനി സുബൈർ (58 )നാണ് മർദ്ദനമേറ്റത്.

സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം.

പൊറോട്ട വാങ്ങിയ ശേഷം ഗൂഗിൾ പേയിലൂടെ അയച്ച പണം കിട്ടാത്തതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് അടിപിടിയിൽ എത്തിയതെന്ന് പോലീസ് പറഞ്ഞു. മതിലകം പോലീസ് അന്വേഷണം ആരംഭിച്ചു.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

തൃശ്ശൂരിൽ കോൺഗ്രസ്സ് മാർച്ചിൽ സംഘർഷം തൃശ്ശൂർ: വയനാട് പൂക്കോട് കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്സ് തൃശ്ശൂരിൽ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പൂക്കോട് വെറ്റിനറി കോളേജിലെ…

നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോൺഗ്രസ് പ്രതിഷേധം നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോൺഗ്രസ് പ്രതിഷേധം.

കോതമംഗലത്താണ് കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായ് കോൺഗ്രസിന്റെ പ്രതിഷേധം. ഉത്തരവാദിത്തപ്പെട്ടവർ നേരിട്ട് എത്താതെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്. ആശുപത്രിയിൽ നിന്ന് ഡിസിസി പ്രസിഡന്റ്…

ഡൽഹി മദ്യനയ കേസ്: വീഡിയോ കോൺഫറൻസിംഗിലൂടെ ചോദ്യം ചെയ്യലിന് തയ്യാറെന്ന് കെജ്രിവാൾ മദ്യനയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.

എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ ചോദ്യങ്ങൾക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ മറുപടി നൽകും. മാർച്ച് 12ന് ശേഷം തീയതി നിശ്ചയിക്കാനും കെജ്രിവാൾ അന്വേഷണ ഏജൻസിയോട്…

യുഎഇയിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വടക്കേക്കാട് സ്വദേശി മരിച്ചുഉമ്മുൽ ഖുവൈൻ: കെട്ടിടത്തിൽ നിന്നും വീണ് ചികിത്സയിലായിരുന്ന വടക്കേക്കാട് സ്വദേശി യുഎഇയിൽ നിര്യാതനായി.

വടക്കേക്കാട് വട്ടംപാടം സ്വദേശി തൊഴുക്കാട്ടിൽ ബാസിത് ആണ് മരിച്ചത്. കെട്ടിടത്തിൻ്റെ മുകളിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ബാസിത് ഒരാഴ്ചയായി…

12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ലോഡ്‌ജ്‌ ഉടമ അറസ്റ്റിൽ

തൃശ്ശൂർ: മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസിൻ്റെ പിടിയിലായി. പെരിങ്ങണ്ടൂർ കെ ആർ ലോഡ്‌ജ്‌ ഉടമ രാമകൃഷ്ണൻ എന്ന കുട്ടപ്പൻ ആണ് പിടിയിലായത്. സംഭവത്തിന്…

വാഹനത്തിൽ നിന്നും ഓയിൽ ചോർന്ന് ബൈക്കുകൾ തെന്നിമറിഞ്ഞ് അപകടം കണ്ടശാംകടവ്: പാലത്തിനടുത്ത് റോഡിൽ വാഹനത്തിൽ നിന്നും ഓയിൽ ചോർന്നതിനെത്തുടർന്ന് ആറോളം ബൈക്കുകൾ തെന്നിമറിഞ്ഞു.

അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. വിളക്കുംകാൽ സ്വദേശി തോമസി(60)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റയാളെ തൃശ്ശൂർ…

കുന്നംകുളത്ത് മാല മോഷ്‌ടാവ്‌ പിടിയിൽ കുന്നംകുളം: കുന്നംകുളത്ത് പൂജാരിയുടെ മാല മോഷ്‌ടിച്ച പ്രതിയെ കുന്നംകുളം പോലീസ് അറസ്ററ് ചെയ്തു.

കൊല്ലം കരുനാഗപ്പിള്ളി ഓച്ചിറ സ്വദേശി പുതുവയലിൽ വീട്ടിൽ ആദിത്യ(39)നാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 28നായിരുന്നു സംഭവം. വെട്ടുകാട് പൊന്നാരശ്ശേരി തറവാട്ട് അമ്പലത്തിലെ…

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്ന് ബാങ്ക് അക്കൗണ്ടിലെത്തുമെന്ന് ധനവകുപ്പ്; ലഭിച്ചില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കാന്‍ സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്ന് ഉച്ചയോടെ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് ധനവകുപ്പ്.

ശമ്പളം ഇന്ന് ലഭിച്ചില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കാനാണ് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുംവരെ സമരം തുടരുമെന്നാണ്…

Related posts

ശബരിമല ദര്‍ശനം; നാല് ജില്ലകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

Akhil

ആശുപത്രിയിലും രക്ഷയില്ല, ചാലക്കുടിയിൽ പഴകിയ ഭക്ഷണം, ദിവസങ്ങൾ പഴക്കമുള്ള ചോറും മീനും ചിക്കനും കടലയും പിടികൂടി.

Sree

കാനഡയിൽ വൻ കാട്ടുതീ; അറ്റ്ലാൻ്റിക് സമുദ്രം കടന്ന് പുക യൂറോപ്പിലെത്തിയെന്ന് നാസ

Akhil

Leave a Comment