തൃശ്ശൂരിൽ കോൺഗ്രസ്സ് മാർച്ചിൽ സംഘർഷം
kerala Kerala News latest latest news Protest thrissur

തൃശ്ശൂരിൽ കോൺഗ്രസ്സ് മാർച്ചിൽ സംഘർഷം

തൃശ്ശൂർ: വയനാട് പൂക്കോട് കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്സ് തൃശ്ശൂരിൽ നടത്തിയ മാർച്ചിൽ സംഘർഷം.

ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പൂക്കോട് വെറ്റിനറി കോളേജിലെ ഡീൻ താമസിക്കുന്ന ക്വാട്ടേഴ്‌സിലേക്കാണ് മാർച്ച് നടത്തിയത്. മാർച്ച് പോലീസ് കൊക്കാലയിൽ തടഞ്ഞു.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോൺഗ്രസ് പ്രതിഷേധം നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോൺഗ്രസ് പ്രതിഷേധം.

കോതമംഗലത്താണ് കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായ് കോൺഗ്രസിന്റെ പ്രതിഷേധം. ഉത്തരവാദിത്തപ്പെട്ടവർ നേരിട്ട് എത്താതെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്. ആശുപത്രിയിൽ നിന്ന് ഡിസിസി പ്രസിഡന്റ്…

ഡൽഹി മദ്യനയ കേസ്: വീഡിയോ കോൺഫറൻസിംഗിലൂടെ ചോദ്യം ചെയ്യലിന് തയ്യാറെന്ന് കെജ്രിവാൾ മദ്യനയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.

എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ ചോദ്യങ്ങൾക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ മറുപടി നൽകും. മാർച്ച് 12ന് ശേഷം തീയതി നിശ്ചയിക്കാനും കെജ്രിവാൾ അന്വേഷണ ഏജൻസിയോട്…

യുഎഇയിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വടക്കേക്കാട് സ്വദേശി മരിച്ചുഉമ്മുൽ ഖുവൈൻ: കെട്ടിടത്തിൽ നിന്നും വീണ് ചികിത്സയിലായിരുന്ന വടക്കേക്കാട് സ്വദേശി യുഎഇയിൽ നിര്യാതനായി.

വടക്കേക്കാട് വട്ടംപാടം സ്വദേശി തൊഴുക്കാട്ടിൽ ബാസിത് ആണ് മരിച്ചത്. കെട്ടിടത്തിൻ്റെ മുകളിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ബാസിത് ഒരാഴ്ചയായി…

12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ലോഡ്‌ജ്‌ ഉടമ അറസ്റ്റിൽ

തൃശ്ശൂർ: മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസിൻ്റെ പിടിയിലായി. പെരിങ്ങണ്ടൂർ കെ ആർ ലോഡ്‌ജ്‌ ഉടമ രാമകൃഷ്ണൻ എന്ന കുട്ടപ്പൻ ആണ് പിടിയിലായത്. സംഭവത്തിന്…

വാഹനത്തിൽ നിന്നും ഓയിൽ ചോർന്ന് ബൈക്കുകൾ തെന്നിമറിഞ്ഞ് അപകടം കണ്ടശാംകടവ്: പാലത്തിനടുത്ത് റോഡിൽ വാഹനത്തിൽ നിന്നും ഓയിൽ ചോർന്നതിനെത്തുടർന്ന് ആറോളം ബൈക്കുകൾ തെന്നിമറിഞ്ഞു.

അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. വിളക്കുംകാൽ സ്വദേശി തോമസി(60)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റയാളെ തൃശ്ശൂർ…

കുന്നംകുളത്ത് മാല മോഷ്‌ടാവ്‌ പിടിയിൽ കുന്നംകുളം: കുന്നംകുളത്ത് പൂജാരിയുടെ മാല മോഷ്‌ടിച്ച പ്രതിയെ കുന്നംകുളം പോലീസ് അറസ്ററ് ചെയ്തു.

കൊല്ലം കരുനാഗപ്പിള്ളി ഓച്ചിറ സ്വദേശി പുതുവയലിൽ വീട്ടിൽ ആദിത്യ(39)നാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 28നായിരുന്നു സംഭവം. വെട്ടുകാട് പൊന്നാരശ്ശേരി തറവാട്ട് അമ്പലത്തിലെ…

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്ന് ബാങ്ക് അക്കൗണ്ടിലെത്തുമെന്ന് ധനവകുപ്പ്; ലഭിച്ചില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കാന്‍ സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്ന് ഉച്ചയോടെ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് ധനവകുപ്പ്.

ശമ്പളം ഇന്ന് ലഭിച്ചില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കാനാണ് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുംവരെ സമരം തുടരുമെന്നാണ്…

ആനയെ കൊണ്ടുപോയ ലോറി തടഞ്ഞു വനം വകുപ്പ് കേസെടുത്തു തൃശ്ശൂർ: നാട്ടാന പരിപാലനചട്ടം ലംഘിച്ച് പൊരിവെയിലത്ത് ലോറിയിൽ കൊണ്ടുപോയ ആനയെ വനംവകുപ്പ് തടഞ്ഞു.

ഇടപ്പള്ളി-പാലക്കാട് ദേശീയപാതയിൽ നടത്തറ സിഗ്‌നൽ ജംഗ്ഷൻ സമീപത്ത് വച്ചാണ് വനം വകുപ്പ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ പ്രൊട്ടക്ഷൻ ഫോഴ്‌സ് വാഹനം തടഞ്ഞത്….

കാസർ​ഗോഡ് സഹോദരൻ അനിയനെ വെടിവെച്ച് കൊന്നു; കൊലപാതകം മദ്യലഹരിയിൽ കാസർഗോഡ് കുറ്റിക്കോലിൽ സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തി. കുറ്റിക്കോൽ നൂഞ്ഞങ്ങാനം സ്വദേശി അശോകൻ ആണ് മരിച്ചത്.

സഹോദരൻ ബാലകൃഷ്ണൻ സംഭവത്തിൽ അറസ്റ്റിലായി. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ നാടൻ തോക്ക്…

Related posts

36,000 അടി ഉയരത്തില്‍ ചൂടുളള ഭക്ഷണം; ഇന്‍ഫ്‌ളൈറ്റ് ഡൈനിങ് മെച്ചപ്പെടുത്തി എയര്‍ ഇന്ത്യ

Akhil

ഡ്യൂട്ടി സമയം കഴിഞ്ഞു; തീവണ്ടി പാതിവഴിയില്‍ നിര്‍ത്തി ലോക്കോ പൈലറ്റ് പോയി,ഗതാഗതം മുടങ്ങി

Clinton

കണ്ണൂരില്‍ എട്ടാംക്ലാസുകാരിയുടെ ആത്മഹത്യ: രണ്ട് അധ്യാപകര്‍ക്കെതിരേ പോലീസ് കേസെടുത്തു……

Clinton

Leave a Comment