Kerala Government flash news latest news

കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞു

മലപ്പുറം നിലമ്പൂരിൽ കാട്ടുപന്നി കുറുകെ ചാടി ഗുഡ്‌സ് ഓട്ടോ മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു. 9 മണിയോടുകൂടിയാണ് അപകടം നടക്കുന്നത്. നിലമ്പൂരിൽ റോഡിനു കുറുകെ കാട്ടുപന്നിക്കൂട്ടം ചാടുകയായിരുന്നു.

കാട്ടുപന്നി കുറുകെ ഓടിയതിനെ തുടർന്ന് ഗുഡ്‌സ്‌ ഓട്ടോറിക്ഷ ബ്രേക്ക് ചെയ്തതിനെത്തുടർന്ന് മറിയുകയായിരുന്നു. ഡ്രൈവറുടെ തലക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇയാളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പ്രദേശത്ത് ടൗണിലടക്കം കാട്ടുപന്നി ഇറങ്ങിയ സാഹചര്യം ഉണ്ടായിട്ടുണ്ട്. കാട്ടുപന്നി ശല്യത്തിന് ആശ്വാസം വേണം എന്നുള്ളതാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം.

E24 News Kerala

Updated News Click Here

കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞു

Related posts

നിരക്ക് വർധനവിൽ കൈപൊള്ളി പ്രവാസികൾ; യുഎഇ–ഇന്ത്യ വിമാന നിരക്കിൽ അഞ്ചിരട്ടിയോളം വർദ്ധനവ് …

Sree

2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനൊരുങ്ങി ആര്‍ബിഐ

Sree

പെട്ടെന്ന് തടി വെക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?

Editor

Leave a Comment