Kerala Government flash news latest news

ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു

പാലക്കാട് അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം നടക്കുന്നത്. വൈക്കോൽ കയറ്റി വന്ന ലോറിയാണ് കത്തിയത്.

വൈക്കോൽ കത്തിപിടിച്ചതോടെ ലോറിയിൽ ഉണ്ടായിരുന്ന 3 പേർ ലോറിയിൽ നിന്ന് ഇറങ്ങിയോടി. അതേസമയം ഇതുവഴി വന്ന ആളുകളുടെ അവസരോചിതമായ ഇടപെടൽ കാരണം തീ അണക്കാൻ സാധിച്ചു.

ഇവർ വേഗം തന്നെ ലോറി മുന്നോട്ട് എടുത്ത് അൺലോഡ് ചെയ്യുകയായിരുന്നു. ഇത് വലിയൊരു അപകടം ഒഴിവാകുന്നതിന് കാരണമായി.

E24 News Kerala

Updated News Click Here

ടിപ്പർ ലോറിക്ക് തീപിടിച്ചു

Related posts

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണം ; ക്രൈംബ്രാഞ്ച്

Sree

കൊല്ലത്ത് കാണാതായ രണ്ടരവയസുകാരനെ കണ്ടെത്തി;മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ആശ്വാസം

Sree

ഐപിഎല്ലിൽ ഇന്ന് കിരീടപ്പോര്; കിരീടം നിലനിർത്താൻ ഗുജറാത്ത്, അഞ്ചാമതും കപ്പ് ഉയർത്താൻ ധോണിപ്പട

Sree

Leave a Comment