death India latest latest news rajasthan

യുവാവിനെ സിംഹം കടിച്ചുകൊന്നു

കൂട്ടിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിനെ സിംഹം കടിച്ചുകൊന്നു. രാജസ്ഥാനിലെ ആൾവാർ സ്വദേശിയാണ് മരിച്ചത്. തിരുപ്പതിയിലെ വെങ്കിടാചല മൃഗശാലയിലാണ് സംഭവം.

6 അടിയോളം ഉയരമുള്ള വേലി മൃഗത്തിന് ചുറ്റുമായി ഉണ്ടായിരുന്നു. ഇയാൾ പലതവണ ഇതിനുള്ളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും സെക്യൂരിറ്റി തടയുകയായിരുന്നു.

പിന്നീട് ഇവരുടെ കണ്ണ് വെട്ടിച്ച് ഇയാൾ അകത്തേക്ക് ചാടുകയായിരുന്നു.

ചാടിയ ഉടനെ സിംഹം ഇയാളെ ആക്രമിച്ചു. കഴുത്തിനാണ് കൂടുതൽ പരിക്കേറ്റിരിക്കുന്നത്. ആശുപത്രിയിലേക്ക് പോകുന്ന വഴി തന്നെ ഇയാൾ മരിച്ചിരുന്നു.

E24 News Kerala

Updated News Click Here

യുവാവിനെ സിംഹം കടിച്ചുകൊന്നു

Related posts

തൃശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം; 30 ലേറെ പേർക്ക് പരുക്ക്

Akhil

ഹൈക്കോടതി അനുമതി നല്‍കി; വിഷുച്ചന്തകള്‍ ഇന്ന് മുതലെത്തും

Akhil

സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

Akhil

Leave a Comment