കലോത്സവ വിധിനിർണയത്തിൽ കോഴ വാങ്ങിയെന്ന ആരോപണം നേരിട്ട വിധികർത്താവ് മരിച്ച നിലയിൽ
Kerala Government flash news latest news

കലോത്സവ വിധിനിർണയത്തിൽ കോഴ വാങ്ങിയെന്ന ആരോപണം നേരിട്ട വിധികർത്താവ് മരിച്ച നിലയിൽ

കേരള സർവകലാശാല കലോത്സവ വിധിനിർണയത്തിൽ കോഴ വാങ്ങിയെന്ന ആരോപണം നേരിട്ട വിധികർത്താവ് മരിച്ച നിലയിൽ. കണ്ണൂർ ചൊവ്വ സ്വദേശി പി എൻ ഷാജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വിഷം കഴിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോഴക്കേസിൽ താൻ നിരപരാധിയാണെന്ന കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യ കുറുപ്പും പോലീസ് കണ്ടെത്തി.

താൻ ഒരു പൈസ പോലും കോഴ വാങ്ങിയിട്ടില്ലെന്നും നിരപരാധിയാണെന്നും ഇതിൻ്റെ പിന്നിൽ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെയെന്നും ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. നാളെ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

ശ്രേയസ് അയ്യർക്ക് വീണ്ടും പരുക്ക് ഇന്ത്യൻ താരം ശ്രേയസ് അയ്യർക്ക് വീണ്ടും പരുക്ക്. ഐപിഎല്ലിലെ ചില മത്സരങ്ങൾ നഷ്ടമായേക്കും.

രഞ്ജി ട്രോഫി ഫൈനലിനിടെയാണ് ശ്രേയസിന് പരുക്കേറ്റത്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനാണ് താരം. എന്നാല്‍ പരുക്കില്‍ ആശങ്ക വേണ്ട…

വേനൽ ചൂടിൽ കുപ്പിവെള്ളം വാങ്ങുന്നവർ ജാഗ്രതൈ….. വേനൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ കുപ്പിവെള്ളം വാങ്ങുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.

എന്നാൽ ഇത്തരത്തിൽ കുപ്പിവെള്ളം വാങ്ങുന്നവർക്കുള്ള മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിക്കുന്ന വെള്ളം, മറ്റു മധുര പാനീയങ്ങൾ എന്നിവ…

ഞായറാഴ്ച വരെ രക്ഷയില്ല; സംസ്ഥാനത്ത് 9 ജില്ലകളിൽ ചൂട് കൂടും സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ ഒൻപത് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി….

ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസിന് മെഡിക്കൽ കോളജിൽ പഠനം തുടരാം ഡോ. ഷഹനയുടെ ആത്മഹത്യ കേസിലെ പ്രതി ഡോ. റുവൈസിന് മെഡിക്കൽ കോളജിൽ പഠനം തുടരാം.

പിജി പഠനം വിലക്കിയ ആരോഗ്യ സർവകലാശാല ഉത്തരവിന് സ്റ്റേ. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. ഡോ. ഷഹനയുടെ ആത്മഹത്യ…

ലോക്കപ്പിനുള്ളിൽ പ്രതി തൂങ്ങിമരിച്ച നിലയിൽ: കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ഭാര്യ ലോക്കപ്പിനുള്ളിൽ പ്രതി തൂങ്ങിമരിച്ച നിലയിൽ.

ലഹരിക്കേസിൽ പാലക്കാട് എക്സൈസ് അറസ്റ്റ് ചെയ്ത ഇടുക്കി സ്വദേശി ഷോജോ ജോൺ(55) ആണ് മരിച്ചത്. ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ഭാര്യ ജ്യോതി 24 നോട്. ഇന്നലെയാണ് രണ്ടു കിലോ…

More News…..

‘ദുബായിലേക്ക് വിളിച്ചു വരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചു’; സുഹൃത്തിനെതിരെ പരാതിയുമായി 25 കാരി കൊച്ചി സ്വദേശിയായ 25 കാരിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി.

ബിസിനസ് ആവശ്യത്തിന് ദുബായിലേക്ക് വിളിച്ചു വരുത്തിയ ശേഷം കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. പ്രതി 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീർപ്പാക്കാൻ…

പത്മിനി തോമസ് ബിജെപിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കും പത്മിനി തോമസ് ബിജെപിയിലേക്ക്. ഇന്ന് അംഗത്വം സ്വീകരിക്കുമെന്ന് പത്മിനി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.

കോൺഗ്രസിൽ വേണ്ട പരിഗണന ലഭിച്ചില്ലെന്നും അതൃപ്തി ചൂണ്ടിക്കാട്ടി പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിരുന്നുവെന്നും പത്മിനി തോമസ് പറഞ്ഞു. ബിജെപി അംഗത്വം…

ഗുരുവായൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കവർച്ച; 32 ലക്ഷം കവർന്നു ഗുരുവായൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കവർച്ച. 32 ലക്ഷം കവർന്ന ജീവനക്കാരൻ അറസ്റ്റിലായി.

ഗുരുവായൂർ പടിഞ്ഞാറേ നടയിൽ ഗാന്ധി നഗറിലുള്ള എൽ ആൻഡ് ടി മൈക്രോ ഫിനാൻസ് സ്ഥാപനത്തിലാണ് കവർച്ച നടന്നത്. സ്ഥാപനത്തിൻ്റെ ലോക്കറിൽ…

Related posts

കെഎസ്ആർടിസി ബസിൽ ഇടിക്കുമ്പോൾ ടൂറിസ്റ്റ് ബസിൻ്റെ വേഗം 97.7 കിലോമീറ്റർ; നാല് സെക്കൻഡ് മുൻപ് അലേർട്ട് എത്തിയെന്ന് പൊലീസ്

Editor

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി യുവതി ജീവിച്ചത് 5 വര്‍ഷം; കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ ഗുരുതര വീഴ്ച

Editor

“ഈ ഗോൾ പൊന്നുമകൾക്കു വേണ്ടി”; ഗോൾ നേട്ടത്തിന് ശേഷം മകളുടെ ഓര്‍മയില്‍ വിതുമ്പി ലൂണ

Editor

Leave a Comment