Category : drugs

drug carrier case drugs kerala Kerala News latest latest news thiruvananthapuram

തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; അറുപത് കിലോയുമായി നാല് പേർ പിടിയിൽ

Akhil
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട, കോവളത്തിനടുത്ത് പൂങ്കുളത്ത് നിന്ന് അറുപത് കിലോ കഞ്ചാവ് പിടികൂടി. ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ എക്‌സൈസ് സ്‌റ്റേറ്റ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. സംഭവത്തിൽ...
drugs kerala Kerala News kollam latest latest news

അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലെ ലഹരിവേട്ട , പിടികൂടിയത് 100 കിലോ പാൻമസാല

Akhil
കൊല്ലം: നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്ന് 100 കിലോ പാൻമസാല പിടികൂടി.മാർക്കറ്റ് വില അഞ്ച് ലക്ഷത്തോളം വരുന്ന വസ്തുക്കളാണ് പിടികൂടിയത് . മങ്ങാട് അറുനൂറ്റിമംഗലം ഭാഗത്ത് ഇന്നലെ നടത്തിയ പരിശോധനയിലാണ് 300...
drugs Kerala News KOCHI latest news MURDER must read Trending Now

കൊച്ചിയില്‍ നിന്ന് രണ്ടുവർഷം മുമ്പ് കാണാതായ യുവാവിനെ ഗോവയില്‍ വച്ച് കൊലപ്പെടുത്തി; കോട്ടയം, വയനാട് സ്വദേശികള്‍ അറസ്റ്റില്‍

Akhil
കൊച്ചി: കൊച്ചിയില്‍ നിന്ന് 2021ല്‍ കാണാതായ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. തേവര സ്വദേശിയായ ജെഫ് ജോണ്‍ (27) ആണ് കൊല്ലപ്പെട്ടത്. ഗോവയില്‍ വെച്ചാണ് കൊല നടത്തിയതെന്നും കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളുടെ അറസ്റ്റ്...
drugs Health Kerala News latest news must read

ഓണം ഡ്രൈവിൽ 10,469 കേസുകള്‍, 3.25 കോടിയുടെ മയക്കുമരുന്ന് പിടിച്ചു; ലഹരി കടത്തിന്‌ തടയിട്ട് എക്സൈസ്

Akhil
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് രജിസ്റ്റർ ചെയ്തത് 10469 കേസുകള്‍. ഇതിൽ 833 കേസുകള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ടതും 1851 എണ്ണം അബ്കാരി കേസുകളുമാണ്. മയക്കുമരുന്ന് കേസുകളിൽ 841 പേരും അബ്കാരി കേസുകളിൽ 1479...
death drugs kottayam latest news

വെള്ളമാണെന്ന് കരുതി ഫോര്‍മാലിന്‍ ചേര്‍ത്ത് മദ്യം കുടിച്ചു; യുവാവിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന 60 കാരന്‍ ചികിത്സയില്‍

Sree
 കോഴിഫാം വൃത്തിയാക്കാനായി സൂക്ഷിച്ചിരുന്ന ഫോര്‍മാലിന്‍ ആയിരുന്നു കുപ്പിയില്‍ ഉണ്ടായിരുന്നത്. വെള്ളമാണെന്ന് കരുതി മദ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു. കോട്ടയം തലയോലപ്പറമ്പ് കൈപ്പെട്ടിയില്‍ ജോസുകുട്ടി (36) ആണ് മരിച്ചത്. യുവാവിന് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരമല...
drugs Kerala News latest news

നെതർലാൻ്റിൽ നിന്നും ഓൺലൈനായി മയക്കുമരുന്ന് ഓർഡർ; യുവാവ് അറസ്റ്റിൽ

Sree
കണ്ണൂർ കൂത്തുപറമ്പിൽ ഓൺലൈനായി ഓർഡർ ചെയ്ത് എത്തിച്ച മയക്കുമരുന്ന് പിടികൂടി. നെതർലാൻ്റിൽ നിന്നും ആമസോൺ വഴി എത്തിച്ച 70 എൽ എസ് ഡി സ്റ്റാമ്പാണ് പോസ്റ്റ് ഓഫീസിൽ നിന്നും എക്സൈസ് പിടികൂടിയത്. മയക്കുമരുന്ന് ഓർഡർ...
drugs kerala Kerala News

കണ്ണൂർ ബീച്ചിൽ ലഹരി വില്പന നടത്തിയ ലൈഫ് ഗാർഡ് അറസ്റ്റിൽ

Sree
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ലഹരി വില്പന നടത്തിയ ലൈഫ് ഗാർഡ് അറസ്റ്റിൽ. കണ്ണൂർ തയ്യിൽ സ്വദേശി വി കെ രതീഷ് അറസ്റ്റിലായത്.പ്രതിയിൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി. ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹന്റെ...
drugs kerala latest news thrissur Trending Now

എംഡിഎംഎയുമായി 2 പേരെ വാടാനപ്പിള്ളി റേഞ്ച് എക്സൈസ് അറസ്റ്റ് ചെയ്തു

Sree
തൃപ്രയാർ: മാരക മയക്കുമരുന്നായ 11.11 ഗ്രാം എംഡിഎംഎയുമായി 2 പേർ അറസ്റ്റിൽ. വാടാനപ്പിള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. എസ്. സച്ചിനും സംഘവും പാലപ്പെട്ടി ഭാഗത്തു നിന്നും 1.042 ഗ്രാം എംഡിഎംഎയുമായി എസ്എൻ പുരം...
drugs Health kerala Kerala News latest news trending news Trending Now veena george

വില കുറഞ്ഞ മരുന്നുകൾ പൂഴ്ത്തി വയ്ക്കുന്നവർക്കെതിരെ നടപടി: മന്ത്രി വീണാ ജോർജ്

Sree
ടൈഫോയ്ഡ് വാക്സിന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോളർക്ക് മന്ത്രി നിർദേശം നൽകി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള...
drugs India kerala Kerala News latest news Local News thiruvananthapuram trending news Trending Now

മയക്കുമരുന്ന് സംഘത്തിനെതിരെ പരാതി നൽകി; സ്‌കൂൾ വിദ്യാർത്ഥിനിയും അമ്മയും ആക്രമിക്കപ്പെട്ടു..

Sree
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ലഹരി മാഫിയക്കെതിരെ അധികൃതർക്ക് വിവരം നൽകിയതിന് പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദനമേറ്റു. പൊലീസില്‍നിന്ന് പെണ്‍കുട്ടിയുടെ പേരുവിവരം ചോര്‍ന്നതാണ് അക്രമത്തിനു വഴിയൊരുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയെ കമ്പുകൊണ്ടു പലതവണ അടിച്ചു....