MDMA case thrissur
drugs kerala latest news thrissur Trending Now

എംഡിഎംഎയുമായി 2 പേരെ വാടാനപ്പിള്ളി റേഞ്ച് എക്സൈസ് അറസ്റ്റ് ചെയ്തു

തൃപ്രയാർ: മാരക മയക്കുമരുന്നായ 11.11 ഗ്രാം എംഡിഎംഎയുമായി 2 പേർ അറസ്റ്റിൽ. വാടാനപ്പിള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. എസ്. സച്ചിനും സംഘവും പാലപ്പെട്ടി ഭാഗത്തു നിന്നും 1.042 ഗ്രാം എംഡിഎംഎയുമായി എസ്എൻ പുരം പൊഴാൻകാവ് ചക്കന്തറ വീട്ടിൽ രാമദേവൻ മകൻ നീരജിനെ (23) അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നടത്തറ പൂച്ചട്ടിയിൽ നിന്നും ബൈക്കിൽ വില്പനയ്ക്കായി കൊണ്ടു വന്ന 10.068 ഗ്രാം എംഡിഎംഎ കണ്ടെത്തി.

തൃശൂർ വെള്ളാനി മടക്കത്തറ ദേശത്തു കലിയത്ത് വീട്ടിൽ എബ്രഹാം മകൻ സച്ചിൻ എബ്രഹാമിനെ (29 )അറസ്റ്റ് ചെയ്തു. പാർട്ടിയിൽ po കെ ആർ ഹരിദാസ്, ടി ആർ സുനിൽ, മുജീബ്, വിനോജ്, ജെയ്സൺ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

READ MORE: https://www.e24newskerala.com/

Related posts

16 അടി ആഴം, 20 മണിക്കൂര്‍; കുഴല്‍ക്കിണറില്‍ അകപ്പെട്ട രണ്ടുവയസുകാരന്‍ ജീവിതത്തിലേക്ക്

sandeep

പന്തളത്ത് KSRTC ബസ്സും ഡെലിവെറി വാനും കൂട്ടിയിടിച്ച് രണ്ട് മരണം

sandeep

ക്യാൻസർ ഭേദമാക്കാൻ മാതാപിതാക്കൾ ഗംഗയിൽ മുക്കി; അഞ്ച് വയസുകാരൻ മരിച്ചു

sandeep

Leave a Comment