എഐ ക്യാമറ പണി തുടങ്ങുന്നു; ട്രാഫിക് നിയമ ലംഘനത്തിന് ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കും
ഈ മാസം 20 മുതല്‍ പിഴ ഈടാക്കുമെന്നും അതുവരെ ബോധവല്‍ക്കരണം നടത്തും എന്നുമായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ട്രാഫിക് നിയമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച് എഐ ക്യാമറകള്‍ കണ്ടെത്തുന്ന ട്രാഫക് നിയമ ലംഘനത്തിനുള്ള പിഴ...