കനാലിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം
ഇരിങ്ങാലക്കുട: രണ്ട് വയസുകാരന് ദാരുണാന്ത്യം. ചാലക്കുടി കോടശ്ശേരി പഞ്ചായത്തിലെ മാരാങ്കോട് കമലക്കട്ടിയിൽ കനാലിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. പടിഞ്ഞാക്കര സിബിയുടെ മകൻ ഇവാൻ കളിക്കുന്നതിനിടയിൽ വീടിനടുത്തുള്ള കനാലിലേക്ക് കാൽ തെന്നി വീഴുകയായിരുന്നു എന്ന്...