Girl ssen dead in
India kerala latest news thrissur Trending Now

ചൂണ്ടലിൽ യുവതിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: ചൂണ്ടൽ പുതുശ്ശേരിയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുശ്ശേരി മേനാത്ത് മോഹനന്റെ മകൾ 25 വയസുള്ള മേഘയെയാണ് വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടുകാർ മുറിയുടെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം, കൈകൾ കൂട്ടിക്കെട്ടി തലയിലൂടെ പ്ലാസ്റ്റിക് കവറിട്ട് മൂക്കിലും വായിലും പഞ്ഞി തിരുകിയ നിലയിലായിരുന്നു.

മേഘയുടെ മാതാവ് ഉഷ മുൻ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. കുന്നംകുളം പ്രിൻസിപ്പൽ എസ്ഐ ഷിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

READ MORE: https://www.e24newskerala.com/

Related posts

ശ്രീലക്ഷ്മിയും വിനുവും വിവാഹിതരായി; വർക്കലയിൽ വിവാഹത്തലേന്ന് കൊല്ലപ്പെട്ട രാജുവിന്റെ മകളുടെ വിവാഹം കഴിഞ്ഞു

Akhil

പുഷ്പക് സുരക്ഷിതമായി പറന്നിറങ്ങി; ആർഎൽവിയുടെ രണ്ടാം ലാൻഡിങ് പരീക്ഷണവും വിജയം

Akhil

അഴീക്കോട് വീട്ടുകാരനും വിരുന്നുകാരനും തമ്മിൽ തർക്കം

Akhil

Leave a Comment