അഴീക്കോട് വീട്ടുകാരനും വിരുന്നുകാരനും തമ്മിൽ തർക്കം
Arrest Attack kerala Kerala News latest latest news thrissur

അഴീക്കോട് വീട്ടുകാരനും വിരുന്നുകാരനും തമ്മിൽ തർക്കം

കൊടുങ്ങല്ലൂർ: അഴീക്കോട് വീട്ടുകാരനും വിരുന്നുകാരനും തമ്മിലുള്ള തർക്കം അടിപിടിയിൽ കലാശിച്ചു. ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള ആക്രമണത്തിൽ ഒരാൾക്ക് തലക്ക് പരിക്കേറ്റു.

അഴീക്കോട് സുനാമി കോളനിയിൽ താമസിക്കുന്ന മാങ്ങാട്ട് സൈനബയുടെ ഭർത്താവ് റാഫിക്കാണ് പരിക്കേറ്റത്.

വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇവരോടൊപ്പം താമസിക്കാനെത്തിയ സ്ത്രീയോടൊപ്പമുണ്ടായിരുന്ന ഷാഹുൽ ഹമീദ് എന്നയാളാണ് റാഫിയെ തലക്കടിച്ചത്.

സാരമായി പരിക്കേറ്റ റാഫിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാഹുൽ ഹമീദിനെ കൊടുങ്ങല്ലൂർ പോലീസ് അറസ്ററ് ചെയ്തു.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിൻ്റെ വില കൂട്ടി വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിൻ്റെ വില പിന്നെയും കൂട്ടി. വാണിജ്യ സിലിണ്ടറിൻ്റെ വില 23 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടർ ഒന്നിന് 1960.50 രൂപയായി. തുടർച്ചയായി ഇത് രണ്ടാം മാസമാണ് പാചക…

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇന്ന് 71-ാം പിറന്നാൾ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇന്ന് എഴുപത്തിയൊന്നാം പിറന്നാൾ. മികച്ച ഭരണാധികാരിയെന്ന സൽപ്പേര് കേൾപ്പിച്ച ജനപ്രിയ നേതാവാണ് എം കെ സ്റ്റാലിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു….

കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം കാര്യവട്ടം സർവ്വകലാശാല ക്യാമ്പസിലെ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയത്തിലാണ് പോലീസ്.

സമീപത്ത് ലഭിച്ച ഡ്രൈവിംഗ് ലൈസൻസിന്റെ ഉടമയെ ചുറ്റിപ്പറ്റിയാണ് നിലവിൽ അന്വേഷണം. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉടമയുടെ ചെന്നൈയിലുള്ള ബന്ധുക്കളുടെ…

ചേറ്റുപുഴ പാടത്ത് വൻ തീപ്പിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ട്ടം മനക്കൊടി: ചേറ്റുപുഴ പാടത്ത് തീപിടുത്തത്തിൽ വൻ നാശ നഷ്‌ടം.

ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സാമഗ്രികൾ ഉൾപ്പടെ ലക്ഷകണക്കിന് വില വരുന്ന സാമഗ്രികൾ കത്തിനശിച്ചു. വൈകീട്ട് 5.30 ഓടെയാണ് ഇവിടെ തീപിടുത്തമുണ്ടായത്. നാട്ടുകാരും…

കൈപ്പമംഗലം കാളമുറിയിൽ കാർ സ്‌കൂട്ടറിലിടിച്ച് കുട്ടികൾക്ക് പരിക്ക്: കാർ നിർത്താതെ പോയി കൈപ്പമംഗലം: ദേശീയപാതയിൽ കാളമുറി സെൻ്ററിൽ കാർ സ്‌കൂട്ടറിലിടിച്ച് കുട്ടികൾക്ക് പരിക്ക്.

വടക്ക് ഭാഗത്തേക്ക് പോയിരുന്ന സ്‌കൂട്ടറിനെ പിന്നിൽ നിന്നും വന്നിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അമിത വേഗത്തിൽ വന്ന കാർ നിർത്താതെ പോയി. ഉമ്മയോടൊപ്പം…

പെൺകുട്ടിയെ തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്ത പ്രതിക്ക് 37 വർഷം കഠിനതടവും 3,10,000 രൂപ പിഴയും ചാവക്കാട്: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിക്ക് 37 വർഷം കഠിനതടവും 3,10,000 രൂപ പിഴയും ശിക്ഷ.

മതിലകം പാപ്പിനിവട്ടം പൊന്നാംപടി വട്ടംപറമ്പിൽ അലി അഷ്‌കറിനെ(24) യാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക്…

വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റം; ബിജെപി പടിയൂർ പഞ്ചായത്തംഗം അറസ്റ്റിൽ ഇരിങ്ങാലക്കുട: പൊറുത്തിശ്ശേരി ഹെൽത്ത് സെൻ്ററിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത ബിജെപി പടിയൂർ പഞ്ചായത്തംഗത്തെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തു. പടിയൂർ പഞ്ചായത്ത് ചരുന്തറ പതിനൊന്നാം വാർഡ് അംഗം മണ്ണായിൽ വീട്ടിൽ ശ്രീജിത്ത് മണ്ണായിലിനെ…

മലഞ്ചരക്ക് മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിൽ

 ഇരിങ്ങാലക്കുട: കേരളത്തിലുടനീളം മലഞ്ചരക്ക് കടകളിൽ നിന്നും ലക്ഷകണക്കിന് രൂപയുടെ ജാതി, കുരുമുളക്, അടക്ക എന്നിവ രാത്രിയിൽ കടകളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തി വന്നിരുന്ന യുവാവ് പിടിയിൽ. വാടാനപ്പിള്ളി ബീച്ച് റോഡിലുള്ള തീണ്ടിയത്ത് ബാദുഷ…

Related posts

ഞായറാഴ്ച വരെ രക്ഷയില്ല; സംസ്ഥാനത്ത് 9 ജില്ലകളിൽ ചൂട് കൂടും

Akhil

ചാണ്ടി ഉമ്മൻ എം എൽ എയ്ക്ക് അഭിവാദ്യങ്ങൾ; ഷാഫി പറമ്പിൽ

Akhil

തൃശൂർ നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ അഗ്നിബാധ. ലക്ഷങ്ങളുടെ നാശ നഷ്ടം.

Sree

Leave a Comment