Month : April 2023

Kerala News latest news thrissur Trending Now

ഗതാഗത നിയമലംഘനങ്ങൾ നാളെ മുതൽ ക്യാമറ പിടിക്കും: ഒരുദിവസം ഒരു പിഴ മാത്രമല്ല

Sree
തൃശൂർ: ഗതാഗതനിയമങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ വ്യാഴാഴ്ചമുതൽ കീശചോരും. സംസ്ഥാനത്തെ നിരത്തുകൾ മോട്ടോർവാഹനവകുപ്പിന്റെ നിരീക്ഷണവലയത്തിലാകുകയാണ്. കുറ്റകൃത്യങ്ങൾ സ്വയംകണ്ടെത്തി പിഴയീടാക്കാൻ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണക്യാമറകൾ വ്യാഴാഴ്ചമുതൽ പ്രവർത്തിക്കും. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ വൻപിഴയാണ് ഈടാക്കുക. ഒരിക്കൽ പിടിക്കപ്പെട്ടാൽ...
Kerala Government flash news latest news

142.86 കോടി ജനങ്ങള്‍; ലോക ജനസംഖ്യയിൽ ചൈനയെ മറികടക്കാൻ ഇന്ത്യ

Sree
ഈ വര്‍ഷം പകുതിയോടെ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് റിപ്പോര്‍ട്ട്. 2023 പകുതിയോടെ ഇന്ത്യയിലെ ജനസംഖ്യ 142.86 കോടി ആകുമെന്നാണ് യുണൈറ്റഡ് നേഷന്‍സ്‌ പോപുലേഷന്‍ ഫണ്ടിന്റെ ഏറ്റവും...
Covid covid cases India Kerala News

ജാഗ്രത; രാജ്യത്ത് വീണ്ടും 10,000 കടന്ന് കൊവിഡ് കേസുകൾ

Sree
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികൾ വീണ്ടും 10,000 കടന്നു. 24 മണിക്കൂറിനിടെ 10,542 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 63,562 ആയി ഉയർന്നു. ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം 9111 ആയിരുന്നു....
Kerala News latest news Trending Now

കിഴക്കേകോട്ട തീപിടുത്തം; സിലിണ്ടർ പൊട്ടി

Sree
കിഴക്കേകോട്ടയിൽ വൻ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്. ഇന്ന് ഉച്ചയോടെയാണ് കിഴക്കേകോട്ട ബസ് സ്റ്റാൻഡിന് തൊട്ടടുത്തുള്ള ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.  ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ വ്യപാര സമുച്ചയത്തിലെ ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ്...
Kerala News latest news Trending Now

സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്നേക്കും; 7 ജില്ലകളിൽ മുന്നറിയിപ്പ്

Clinton
സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകൾക്ക് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി.പാലക്കാട് 39 °C വരെയും ,കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 37°C...
latest news National News spam Trending Now

ഇടപാട് നടത്തി ഉടൻ അക്കൗണ്ട് മരവിക്കുന്നു; യുപിഐ ഇടപാടുകാർ ആശങ്കയിൽ; പരിഹാരമെന്ത് ?

Clinton
യുപിഐ വഴി ഇടപാട് നടത്തുന്ന പലരുടേയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന സംഭവം കഴിഞ്ഞ കുറച്ച് ദിവസമായി പലയിടങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. തുച്ഛമായ പണമിടപാട് നടത്തുന്നവരുടെ അക്കൗണ്ടുകൾ പോലും ഇത്തരത്തിൽ ഫ്രീസാവുകയാണ്. കൃത്യമായി കാരണം...
Gulf News latest news robbery Trending Now

സൗദിയിലെ 325 കിലോ സ്വർണ മോഷണം; നടന്നത് കൊടും ചതി; സൗദി ജയിലിൽ ശിക്ഷിക്കപ്പെട്ടത് രണ്ട് നിരപരാധികൾ

Clinton
സൗദി സ്വർണ മോഷണം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തൽ. 80 കോടി വിലമതിക്കുന്ന 325 കിലോ സ്വർണം അടങ്ങിയ കണ്ടെയ്‌നർ കിംഗ് ഖാലിദ് എയർപോർട്ടിൽ നിന്ന് കടത്തിയതിന് പിന്നില് മലയാളികൾ ഉൾപ്പെട്ട അന്താരാഷ്ട്ര നെറ്റ്വർക്കെന്ന് റിപ്പോർട്ട്....
Kerala News latest news thrissur Trending Now

പൂരം പടിവാതിൽക്കൽ, കൊടിയേറ്റിന് തിടമ്പേറ്റാനില്ല: കൊമ്പൻ പാറമേക്കാവ് ദേവീദാസൻ ചരിഞ്ഞു; പൂരനഗരിക്ക് കനത്ത നഷ്ടം

Sree
തൃശൂർ: പാറമേക്കാവ് ദേവസ്വത്തിന്റെ തിടമ്പാന ദേവീദാസൻ (60) ചരിഞ്ഞു. ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം. 21 വർഷം തൃശൂർ പൂരം പാറമേക്കാവ് വിഭാഗത്തിന്റെ ആദ്യ 15ലെ താരമാണ്. പൂരം കൊടിയേറ്റിന് ശേഷമുള്ള പുറപ്പാട് എഴുന്നള്ളിപ്പിന്...
India latest news Trending Now

ഇനി കുപ്പിയിൽ പെട്രോൾ കിട്ടില്ല; വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിനും നിയന്ത്രണം

Sree
സംസ്ഥാനത്ത് ഇനി മുതൽ ഇനി കുപ്പിയിൽ പെട്രോൾ കിട്ടില്ല. വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്കേർപ്പെടുത്തി. ഇത് സംബന്ധിച്ച 2002 ലെ പട്രെോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർ​ഗനൈസേഷൻ (പെസോ) നിയമം കർശനമാക്കി. എലത്തൂർ ട്രെയിൻ...
latest news MUMBAI National News suicide

മകൾ മൊബൈലിന് അടിമ, സഹികെട്ട് രക്ഷിതാക്കൾ ഫോൺ എടുത്ത് മാറ്റി; നിരാശയിൽ 15 കാരി ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

Clinton
മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാപിതാക്കൾ വിലക്കിയതിനെ തുടർന്ന് കൗമാരക്കാരി ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. വാണിജ്യ നഗരമായ മുംബൈയിലെ മലാഡിന് സമീപമാണ് ദാരുണമായ സംഭവം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മാതാപിതാക്കളെ...